Flight Service: മോശം കാലാവസ്ഥ; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം

Karipur International Airport समाचार

Flight Service: മോശം കാലാവസ്ഥ; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം
കരിപ്പൂർ വിമാനത്താവളം
  • 📰 Zee News
  • ⏱ Reading Time:
  • 35 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

വിമാനങ്ങൾ കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വഴിതിരിച്ചുവിട്ടത്. വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും കാലാവസ്ഥ അനുകൂലമായ ശേഷം യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി.

കരിപ്പൂരിൽ സുരക്ഷയുടെ ഭാഗമായി മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകളുടെ ക്രമീകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.

വിമാനത്താവളത്തിൻ്റെ വളപ്പിലുള്ള വെള്ളമാണ് കനാലിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ തകർന്നിരുന്നു. Kerala Sthree Sakthi SS-415 Lottery Result: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ നിങ്ങളാണോ...

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ അന്താര്ഷട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം, മഴയും, കനത്ത മൂടൽ മഞ്ഞും കാരണമാണ് വിമാന സർവ്വീസുകൾ വഴി തിരിച്ചു വിടുന്നത്. സർവ്വീസുകൾ ഉച്ഛയോടെ പുന സ്ഥാപിച്ചിട്ടുണ്ട്. കരിപ്പൂരിൽ സുരക്ഷയുടെ ഭാഗമായി മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകളുടെ ക്രമീകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.ബഹ്റയിലേക്കും ദോഹയിലേക്ക് ഉള്ള വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഏറെ വൈകിയാണ് ഇന്ന് പുറപ്പെട്ടത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കരിപ്പൂർ വിമാനത്താവളം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala weather: കൊടും ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിKerala weather: കൊടും ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിRestrictions on sports competitions in Kerala: കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണെന്നും കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനിൽക്കുമെന്നും കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
और पढो »

Israel Gaza Attack: ഗാസയിലെ റഫയിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ വ്യാപക നാശംIsrael Gaza Attack: ഗാസയിലെ റഫയിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ വ്യാപക നാശംIsrael: അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു നേരത്ത് പറഞ്ഞിരുന്നു.
और पढो »

KSEB Kerala: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്ക് വർധനയും; ഈ മാസത്തെ ബില്ലില്‍ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനും തീരുമാനംKSEB Kerala: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്ക് വർധനയും; ഈ മാസത്തെ ബില്ലില്‍ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനും തീരുമാനംElectricity Bill: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ പലയിടത്തും നിയന്ത്രണം തുടങ്ങി.
और पढो »

KSEB: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിKSEB: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിസംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി
और पढो »

Kerala Weather: ഈ ജില്ലക്കാർക്ക് ആശ്വസിക്കാം...! തണുപ്പിക്കാൻ മഴ വരുന്നുണ്ട്Kerala Weather: ഈ ജില്ലക്കാർക്ക് ആശ്വസിക്കാം...! തണുപ്പിക്കാൻ മഴ വരുന്നുണ്ട്Kerala Rain Alert: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »

Actress Pavithra Jayaram: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചുActress Pavithra Jayaram: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചുActress Pavithra Jayaram Death: തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ ശ്രദ്ധേയയായിരുന്നു പവിത്ര. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു
और पढो »



Render Time: 2025-02-21 15:26:44