Israel: അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു നേരത്ത് പറഞ്ഞിരുന്നു.
ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശമുണ്ടായിMangal GocharRajyog 2024: മേയിൽ ഇടവരാശിയിൽ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് സമ്പത്ത് കുന്നുകൂടുംTrigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻJupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം!
ഗാസ: ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശമുണ്ടായതായി റിപ്പോർട്ട്. കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണമെന്നും വിലയിരുത്തുന്നുണ്ട്.അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു നേരത്ത് പറഞ്ഞിരുന്നു. വെസ്റ്റ് ബാങ്കിലെ നുസൈറാത്തില്‍ പലസ്തീനിയെ ഇസ്രയേല്‍ പൗരന്‍ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ട് വരുന്നുണ്ട്.
വെടിവെപ്പില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണം ഉള്‍പ്പെടെ പലസ്തീനില്‍ 24 മണിക്കൂറിനിടെ ജീവഹാനി സംഭവിച്ചത് 51 പേര്‍ക്കാണ്. 75 പേര്‍ക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഇതോടെ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്തീനിൽ കൊല്ലപ്പെട്ടത് 34,356 പേരാണ് പരിക്കേറ്റത് 77,368 പേര്‍ക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShani Dev Fav Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത...Thai Model: കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈൻ മോർച്ചറിയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടും...
Israeli Army Rafah Israel Shelling In Rafah Extensive Damage
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Iran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംIran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
और पढो »
Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യTel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
और पढो »
Wild boar: ഇടുക്കിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നുWild Boar Idukki: കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്.
और पढो »
Wayanad Food Kit Controversy: വയനാട്ടിൽ 1500ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി; ഗൂഢാലോചനയെന്ന് ബിജെപിത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിൽ രഹസ്യവിവരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടിയത്. പഞ്ചസാര, ബിസ്ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, തൂപ്പുപൊടി, കുളി സോപ്പ് എന്നിവയാണ് കിറ്റിൽ അടങ്ങിയിരുന്നത്.
और पढो »
Kuwait News: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽപ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്. ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിവീണത്.
और पढो »
Israeli missiles hit Iran: സംഘർഷം തുറന്ന പോരിലേക്ക്; ഇറാന് നേരെ മിസൈൽ തൊടുത്ത് ഇസ്രയേൽഇസ്ഫഹാൻസ്, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്
और पढो »