ത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിൽ രഹസ്യവിവരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടിയത്. പഞ്ചസാര, ബിസ്ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, തൂപ്പുപൊടി, കുളി സോപ്പ് എന്നിവയാണ് കിറ്റിൽ അടങ്ങിയിരുന്നത്.
ചില കിറ്റുകളിൽ വെറ്റില, അടയ്ക്ക, പുകയില എന്നിവയും ഉണ്ടായിരുന്നു.ഇത്തരത്തിൽ തയ്യാറാക്കി വെച്ച 1500 ഓളം കിറ്റുകൾ പദ്ധതിയിൽ നിന്നും പിടികൂടി.
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർSaturn transit in Aquarius: ശനി കുംഭം രാശിയിൽ; 2025 മാർച്ച് 29 വരെ ഈ രാശിക്കാർക്ക് സമ്പത്തിൽ ആറാടാം!Mars Transit 2024: ചൊവ്വ മീനരാശിയിൽ; അംഗാരക യോഗം എത്തി, 8 രാശിക്കാർക്ക് നേട്ടം!Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര...
Wayanad Lok Sabha Election 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽDrug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
और पढो »
Narendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽPM Modi in Kunnamkulam: വിഷുദിനത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
और पढो »
D.K Shivakumar:ഇടതിന് വോട്ട് ചെയ്താൽ ഗുണം ബിജെപിക്ക്; വയനാട്ടിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച് ഡി കെ ശിവകുമാർDK Shivakumar in Wayanad: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
और पढो »
Rahul Gandhi: ‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ സാധിക്കില്ല’; രാഹുൽ ഗാന്ധിമോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ള ജാതി സെൻസസിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി ഈ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
और पढो »
Mallikarjun Kharge: മോദി ജനാധിപത്യത്തെ നശിപ്പിച്ചു; ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് ഖാർഗെMallikarjun Kharge in Wayanad: പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ ഖാർഗെ വ്യക്തമാക്കി.
और पढो »
Lok Sabha Election 2024: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!ഏപ്രിൽ 21 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സൗരഭ് പർധി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. കുംഭാനിയുടെ നാമനിർദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേടിനെക്കുറിച്ച് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
और पढो »