D.K Shivakumar:ഇടതിന് വോട്ട് ചെയ്താൽ ഗുണം ബിജെപിക്ക്; വയനാട്ടിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച് ഡി കെ ശിവകുമാർ

DK Sivakumar समाचार

D.K Shivakumar:ഇടതിന് വോട്ട് ചെയ്താൽ ഗുണം ബിജെപിക്ക്; വയനാട്ടിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച് ഡി കെ ശിവകുമാർ
ഡികെ ശിവകുമാർ
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

DK Shivakumar in Wayanad: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

D.K Shivakumar:'ഇടതിന് വോട്ട് ചെയ്താൽ ഗുണം ബിജെപിക്ക്; വയനാട്ടിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച് ഡി കെ ശിവകുമാർ

ബിജെപി ഈ തിരഞ്ഞെടുപ്പിൽ തോൽക്കാൻ പോവുകയാണ്.

ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത് ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വയനാട് മുട്ടിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണ സംഘങ്ങൾ കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോൽക്കാൻ പോവുകയാണെന്നും എന്ത് ധാർമികതയാണ് കേരളത്തിലെ ബിജെപി സ്ഥാനാർഥികൾക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിനിടയിൽ ഇത്തരം ഒരു നിയമം കൊണ്ടുവന്നതായി ബിജെപിക്ക് കാണിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.രാത്രിയാത്രാ വിഷയം, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ കേരളത്തിന് കർണാടക സഹകരണവും പിന്തുണയും നൽകുമെന്നും, ശിവകുമാർ പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷനായി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഡികെ ശിവകുമാർ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിCM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിLok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ​ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.
और पढो »

പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക്; കാസർകോട്ടെ ആരോപണം പരിശോധിക്കാൻ സുപ്രീംകോടതി നിർദേശംപോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക്; കാസർകോട്ടെ ആരോപണം പരിശോധിക്കാൻ സുപ്രീംകോടതി നിർദേശംമാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു
और पढो »

Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
और पढो »

K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്Lok Sabha Election 2024: നവമാധ്യമങ്ങൾ വഴി കെ കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും, വീഡിയോകൾ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തും പ്രചരണം നടത്തുന്നു എന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉണ്ടായ സംഭവം.
और पढो »

KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC Revenue: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരംഡെഡ് കിലോമീറ്റർ ഒഴിവാക്കി റൂട്ടുകൾ പുനക്രമീകരിച്ചിരുന്നു.
और पढो »

ಗ್ಯಾರಂಟಿಗಳನ್ನು ಮುಟ್ಟೋದು ಬಿಜೆಪಿ- ದಳದ ಹಣೆಯಲ್ಲಿ ಬರೆದಿಲ್ಲ: ಡಿಸಿಎಂ ಡಿ.ಕೆ.ಶಿವಕುಮಾರ್ ತಿರುಗೇಟು!ಗ್ಯಾರಂಟಿಗಳನ್ನು ಮುಟ್ಟೋದು ಬಿಜೆಪಿ- ದಳದ ಹಣೆಯಲ್ಲಿ ಬರೆದಿಲ್ಲ: ಡಿಸಿಎಂ ಡಿ.ಕೆ.ಶಿವಕುಮಾರ್ ತಿರುಗೇಟು!DCM DK Shivakumar: “ಕಾಂಗ್ರೆಸ್ ಗ್ಯಾರಂಟಿಗಳನ್ನು ಮುಟ್ಟುವುದು ಬಿಜೆಪಿ- ದಳದ ಹಣೆಯಲ್ಲಿ ಬರೆದಿಲ್ಲ. ಇದಕ್ಕೆ ಕಾಂಗ್ರೆಸ್ ಅವಕಾಶ ಕೊಡುವುದಿಲ್ಲ. ರಾಜ್ಯದಲ್ಲಿ ಕಾಂಗ್ರೆಸ್ 20 ಕ್ಕೂ ಹೆಚ್ಚು ಸ್ಥಾನಗಳನ್ನು ಗೆಲ್ಲಲಿದೆ” ಎಂದು ಡಿಸಿಎಂ ಡಿ.ಕೆ.ಶಿವಕುಮಾರ್ ಅವರು ಹೇಳಿದ್ದಾರೆ.
और पढो »



Render Time: 2025-02-23 13:31:18