Fahadh Faasil illness: 41-ാം വയസില്‍ രോഗബാധിതനെന്ന് ഫഹദ് ഫാസില്‍; എന്താണ് എഡിഎച്ച്ഡി?

Fahadh Faasil समाचार

Fahadh Faasil illness: 41-ാം വയസില്‍ രോഗബാധിതനെന്ന് ഫഹദ് ഫാസില്‍; എന്താണ് എഡിഎച്ച്ഡി?
ADHDഫഹദ് ഫാസിൽഎഡിഎച്ച്ഡി
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

ADHD symptoms and treatment: സാധാരണയായി കുട്ടികളെ ബാധിക്കുന്നതും നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതുമായ ഒരു അസുഖമാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ അഥവാ എഡിഎച്ച്ഡി.

ഇത് കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്.

കൊച്ചി: രോഗാവസ്ഥ വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോ?ഗം ബാധിച്ചിട്ടുണ്ടെന്നാണ് ഫഹദിന്റെ വെളിപ്പെടുത്തല്‍. കോതമംഗലത്ത് നടന്ന പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു താരം വെളിപ്പെടുത്തല്‍ നടത്തിയത്. 41-ാം വയസിലാണ് എഡിഎച്ച്ഡി രോഗാവസ്ഥ തനിയ്ക്ക് കണ്ടെത്തിയതെന്ന് ഫഹദ് പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ ഇത് കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ രോഗം മാറ്റാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഡോക്ടറുമായുള്ള സംഭാഷണത്തെ കുറിച്ച് പറയുന്നതിനിടെയായിരുന്നു ഫഹദിന്റെ വെളിപ്പെടുത്തല്‍.നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ഒരു അസുഖമാണ് എഡിഎച്ച്ഡി. ഇത് കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ഇത് ബാധിക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRape case against Omar Lulu: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; പല തവണ പീഡിപ്പിച്ചെന്...Bhadra Rajayoga: ബുധൻ മിഥുനത്തിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർ ജൂൺ മാസം പൊളിക്ക...IPL 2024: രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ യൂട്യൂബ് ഹിസ്റ്ററി ചോർന്നു; ഞെട്ടിത്തരിച്ച് ആരാ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ADHD ഫഹദ് ഫാസിൽ എഡിഎച്ച്ഡി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Fahadh Faasil: ಈ ಗಂಭೀರ ಕಾಯಿಲೆಯಿಂದ ಬಳಲುತ್ತಿರುವ ಆವೇಷಂ ನಟ ಫಹಾದ್ ಫಾಸಿಲ್ !Fahadh Faasil: ಈ ಗಂಭೀರ ಕಾಯಿಲೆಯಿಂದ ಬಳಲುತ್ತಿರುವ ಆವೇಷಂ ನಟ ಫಹಾದ್ ಫಾಸಿಲ್ !Actor Fahadh Faasil: ಮಲಯಾಳಂ ನಟ ಫಹಾದ್ ಫಾಸಿಲ್ ಇತ್ತೀಚೆಗೆ ಶಾಲೆಯ ಕಾರ್ಯಕ್ರಮವೊಂದರಲ್ಲಿ ಭಾಗವಹಿಸಿದ್ದರು. ಈ ಸಮಯದಲ್ಲಿ ಅವರು ಗಂಭೀರ ಕಾಯಿಲೆಯೊಂದಿಗೆ ಹೋರಾಡುತ್ತಿರುವ ಬಗ್ಗೆ ಹೇಳಿದರು.
और पढो »

Fahadh Faasil : தளபதி விஜய்யுடன் நடித்த பகத் பாசில்! வைரலாகும் புகைப்படம்..Fahadh Faasil : தளபதி விஜய்யுடன் நடித்த பகத் பாசில்! வைரலாகும் புகைப்படம்..Fahadh Faasil : தளபதி விஜய்யுடன் நடிகர் பகத் பாசில்! வைரலாகும் புகைப்படம்..
और पढो »

Aavesham OTT Release: एंटरटेनमेंट का डोज बढ़ाने आ रहे 'पुष्पा' के Fahadh Faasil, जानें कब और कहां रिलीज होगी आवेशमAavesham OTT Release: एंटरटेनमेंट का डोज बढ़ाने आ रहे 'पुष्पा' के Fahadh Faasil, जानें कब और कहां रिलीज होगी आवेशमओटीटी वर्ल्ड में अच्छे कंटेंट की कमी नहीं है। एक्शन जॉनर कॉमेडी हर तरह की फिल्में से ओटीटी की दुनिया भरी है। मई के महीने में कई वेब सीरीज और फिल्में अलग-अलग प्लेटफॉर्म्स पर दस्तक देने वाली हैं। इसी कड़ी में अब पुष्पा 2 के एक्टर फहाद फासिल की फिल्म भी ओटीटी पर दस्तक देगी। फिल्म की रिलीज डेट और प्लेटफॉर्म का नाम सामने आ गए...
और पढो »

ADHD In Adult: Pushpa मूवी के एक्टर Fahadh Faasil को हुई ये दिमागी बीमारी, नहीं कोई इलाज!ADHD In Adult: Pushpa मूवी के एक्टर Fahadh Faasil को हुई ये दिमागी बीमारी, नहीं कोई इलाज!What Is ADHD In Hindi: पुष्पा मूवी में एसपी का किरदार निभाने वाले फहाद फाजिल 41 की उम्र में एडीएचडी नामक डिसऑर्डर से ग्रसित हैं. आमतौर पर समस्या बचपन में होती है, जिसके कारण इसे मैनेज करना ज्यादा आसान होता है.
और पढो »

Fahadh Faasil: పుష్ప 2 విలన్ కు అరుదైన వ్యాధి.. ఆందోళనలో ఫ్యాన్స్.. దీని లక్షణాలు ఇవే..Fahadh Faasil: పుష్ప 2 విలన్ కు అరుదైన వ్యాధి.. ఆందోళనలో ఫ్యాన్స్.. దీని లక్షణాలు ఇవే..Pushpa 2 villain: పుష్ప సినిమా విలన్ అత్యంత అరుదైన వ్యాధితో బాధపడుతున్నట్లు తెలుస్తోంది. ఆయన ఇటీవల ఏడీహెచ్డీ ప్రభావానికి గురైనట్లు వెల్లడించారు. దీని వల్ల శరీరంలో అనేక రకాల ఇబ్బందులు తలెత్తుతాయని చెప్పారు.
और पढो »

Fahadh Faasil: फहद फाजिल की नई फिल्म का एलान, 'दृश्यम' के निर्देशक जीतू जोसेफ के साथ अभिनेता ने मिलाया हाथFahadh Faasil: फहद फाजिल की नई फिल्म का एलान, 'दृश्यम' के निर्देशक जीतू जोसेफ के साथ अभिनेता ने मिलाया हाथसाउथ अभिनेता फहद फाजिल इन दिनों अपनी हालिया रिलीज फिल्म 'आवेशम' की सफलता का आनंद ले रहे हैं।
और पढो »



Render Time: 2025-02-19 20:49:45