ബീമാപളളി ന്യൂ ജവഹർ പളളിക്ക് സമീപം താമസിക്കുന്ന ബെർക്കത്തിനെയാണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്.
Fake Note Seized: ഇൻഷുറൻസിനായി പണം ബാങ്കിൽ നിക്ഷേപിക്കാനെത്തിയപ്പോഴായിരുന്നു സംശയം തോന്നിയ അധികൃതർ പിടികൂടി പോലീസിലേൽപ്പിച്ചത്ബാങ്കിൽ നിക്ഷേപിക്കുന്നതിന് 500 രൂപയുടെ വ്യാജ നോട്ടുകളുമായി എത്തിയ സ്ത്രീ പിടിയിൽVenus Saturn YutiShani Nakshathra Parivartan: വരുന്ന 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, നിങ്ങളും ഉണ്ടോ?Todays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും, അറിയാം ഇന്നത്തെ...
തിരുവനന്തപുരം: ബാങ്കിൽ നിക്ഷേപിക്കുന്നതിന് 500 രൂപയുടെ വ്യാജ നോട്ടുകളുമായി എത്തിയ സ്ത്രീ പിടിയിലായതായി റിപ്പോർട്ട്. പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്ബിഐയുടെ ശാഖയിൽ ഇൻഷുറൻസ് സംബന്ധമായ കാര്യത്തിന് പണം നിക്ഷേപിക്കാനെത്തിയതായിരുന്നു ഇവർ. ഇവർ കൊണ്ടുവന്ന നോട്ടുകൾക്ക് കാഴ്ചയിൽ അസാധാരണത്വം തോന്നിയതിനെ തുടർന്ന് നോട്ടുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് നോട്ടുകൾ വ്യാജമാണെന്ന് മനസ്സിലായതും തുടർന്ന് ബാങ്കധികൃതർ പൂന്തുറ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവം നടന്നത് കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു.ഇവരുടെ കയ്യിൽ നിന്നും 500 രൂപയുടെ 25 നോട്ടുകളാണ് കണ്ടെടുത്തത്. കഴിഞ്ഞ 28 ന് ഇവർ സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയിരുന്നു. ഇവരുടെ ഭർത്താവിന് സൗദി അറേബ്യയിൽ ചെരിപ്പുകടയുണ്ട്.
Fake Note Thiruvananthapuram Arrest Fake Note Seized
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
और पढो »
Drugs Seized: കൊടുവള്ളിയിൽ വൻ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽGanja Seized: കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തെ തുടർന്ന് 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്‌റഫിനെ പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
और पढो »
Kerala Lottery Result Today: ആ ലക്ഷാധിപതി നിങ്ങളാണോ? സ്ത്രീ ശക്തി SS 434 ലോട്ടറി ഫലംചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തിയിലൂടെ 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
और पढो »
Crime News: 2 വർഷത്തിനിടെ കോടികളുടെ തട്ടിപ്പ്; നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുകകൾ ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല
और पढो »
Crime News: 2 വർഷത്തിനിടെ കോടികളുടെ തട്ടിപ്പ്; സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുകകൾ ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല
और पढो »
Fake Note: গান্ধীর বদলে নোটে অনুপম খেরের ছবি, ১ কোটি ৩০ লাখের পেমেন্ট পেয়ে মাথায় হাত ব্যবসায়ীরRs 1.3 Cr note seized in Ahamedabad with Anupam Kher photo
और पढो »