Gujarat: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേ‍ർക്ക് പരിക്ക്

Gujarat समाचार

Gujarat: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേ‍ർക്ക് പരിക്ക്
Massive Fire At Gaming ZoneRajkot24 Killed
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

ടിആർപി ​ഗെയിമിങ് സെന്ററിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Gujarat : ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേ‍ർക്ക് പരിക്ക്

Gujarat gaming zone fire: Ruchak Yoga 2024: 8 ദിവസത്തിന് ശേഷം കിടിലം രാജയോഗം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!Bhadra Rajayoga: ബുധൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 6 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!ഗുജറാത്ത്: ​ഗുജറാത്തിലെ രാജ്കോട്ടിൽ ​ഗെയിമിങ് സെന്ററിൽ തീപിടിത്തത്തിൽ 24 പേർ മരിച്ചു. മരിച്ചവരിൽ 12 പേർ കുട്ടികളാണെന്നാണ് റിപ്പോർട്ട്.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധന വേണ്ടി വരുമെന്നാണ് രാജ്കോട്ട് പോലീസ് കമ്മീഷണർ രാജു ഭാർ​ഗവ പറയുന്നത്. അവധിക്കാലം ആയിരുന്നതിനാൽ ​ഗെയിമിങ് സെന്ററിൽ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. ​ഗെയിമിങ് സെന്റർ യുവരാജ് സിങ് സോളങ്കി എന്നയാളുടെ പേരിലാണ്. ഇയാൾക്കെതിരെ കേസെടുത്തു.| Gujarat: A massive fire breaks out at the TRP game zone in Rajkot. Fire tenders on the spot. Further details awaited.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Massive Fire At Gaming Zone Rajkot 24 Killed

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Karamana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽKaramana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽകുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ എല്ലാവരും പിടിയിലായി.
और पढो »

Chemical factory blast: മഹാരാഷ്ട്ര ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; ആറ് മരണം, 48 പേർക്ക് പരിക്ക്Chemical factory blast: മഹാരാഷ്ട്ര ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; ആറ് മരണം, 48 പേർക്ക് പരിക്ക്ഡോംബിവാലിയിലെ എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
और पढो »

Explosion at Sivakashi firecracker factory: ശിവകാശി പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണംExplosion at Sivakashi firecracker factory: ശിവകാശി പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണംസ്ഫോടനം നടന്ന ഫാക്ടറിക്കകത്ത് ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികെയാണ്.
और पढो »

Saudi Arabia: അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽSaudi Arabia: അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽകൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായിരിക്കുന്നത്
और पढो »

Accident in Aluva: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചുAccident in Aluva: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചുTwo people died in an accident in Aluva: ആന്ധ്രയിൽ നിന്ന് എറണാകുളത്തേയ്ക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി മുട്ടത്ത് വെച്ച് മെട്രോ പില്ലറിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.
और पढो »

Director Harikumar: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചുDirector Harikumar: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചുHarikumar Passed Away: സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.
और पढो »



Render Time: 2025-02-16 12:16:55