Guruvayur Ambalanadayil BO: തിയേറ്ററിൽ ചിരിപ്പൂരമൊരുക്കി ​ഗുരുവായൂരമ്പലനടയിൽ; ബോക്സ്ഓഫീസിൽ എത്ര നേടി? ആ​ദ്യദിന കളക്ഷൻ ഇങ്ങനെ

Guruvayurambalanadayil समाचार

Guruvayur Ambalanadayil BO: തിയേറ്ററിൽ ചിരിപ്പൂരമൊരുക്കി ​ഗുരുവായൂരമ്പലനടയിൽ; ബോക്സ്ഓഫീസിൽ എത്ര നേടി? ആ​ദ്യദിന കളക്ഷൻ ഇങ്ങനെ
Prithviraj SukumaranBasil Joseph
  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 90 കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യദിനം മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി.

Guruvayur Ambalanadayil BO: തിയേറ്ററിൽ ചിരിപ്പൂരമൊരുക്കി ​ഗുരുവായൂരമ്പലനടയിൽ; ബോക്സ്ഓഫീസിൽ എത്ര നേടി? ആ​ദ്യദിന കളക്ഷൻ ഇങ്ങനെ

റിലീസ് ദിവസം തന്നെ വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

റിലീസ് ചെയ്ത ആദ്യ ദിനം 3.50 കോടി ഇന്ത്യയിൽ നിന്ന് ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 42.20 ശതമാനമാണ് കേരളത്തിലെ ഒക്ക്യുപ്പൻസി റേറ്റ്. മോർണിം​ഗ് ഷോയ്ക്ക് 32.35%, ആഫ്റ്റർനൂൺ ഷോ - 31.07%, ഈവനിം​ഗ് ഷോ - 49.06%, നൈറ്റ് ഷോ - 56.32% എന്നിങ്ങനെയാണ് കണക്ക്. ചിത്രത്തിന്റെ ആദ്യ ഷോയുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ റിവ്യൂസ് വരാൻ തുടങ്ങിയിരുന്നു. പോസിറ്റീവ് പ്രതികരണങ്ങളായിരുന്നു വന്നതത്രയും.2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNegligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക...World Hypertension Day: ലോക ഹൈപ്പർ ടെൻഷൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം; അവബോധം പ...Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Prithviraj Sukumaran Basil Joseph

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Ravi Pradosh Vrat 2024: രവിപ്രദോഷ വ്രതത്തിൽ ഇക്കാര്യങ്ങൾ ദാനം ചെയ്യൂ; മഹാദേവന്റെ അനു​ഗ്രഹം എന്നുമുണ്ടാകുംRavi Pradosh Vrat 2024: രവിപ്രദോഷ വ്രതത്തിൽ ഇക്കാര്യങ്ങൾ ദാനം ചെയ്യൂ; മഹാദേവന്റെ അനു​ഗ്രഹം എന്നുമുണ്ടാകുംരവി പ്രദോഷ വ്രതത്തിൽ ഈ അഞ്ച് കാര്യങ്ങൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ആ​ഗ്രഹങ്ങൾ സഫലമാക്കാൻ ശിവ ഭ​ഗവാൻ നിങ്ങളെ അനു​ഗ്രഹിക്കും.
और पढो »

Theft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചുTheft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചുGuruvayur Theft: കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും വീടിനകത്തുണ്ടായിരുന്ന തയ്യൽ മെഷീനുമാണ് മോഷണം പോയത്.
और पढो »

Manjummel Boys OTT: മഞ്ഞുമ്മലിലെ പിള്ളേര്‍ ഒടിടിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം! എപ്പോള്‍, എവിടെ കാണാം?Manjummel Boys OTT: മഞ്ഞുമ്മലിലെ പിള്ളേര്‍ ഒടിടിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം! എപ്പോള്‍, എവിടെ കാണാം?Manjummel Boys OTT release date: ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആ​ഗോളതലത്തിൽ 230-240 കോടിയോളം കളക്ട് ചെയ്തെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
और पढो »

Crime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽCrime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽBike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കുകയും പള്ളിവാസലിൽ എത്തിയപ്പോൾ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നിരുന്ന മുജിത് അബ്ബാസിൻ്റെ ഡ്യൂക്ക് ബൈക്കുമായി കടന്നു കളയുകയായിരുന്നു.
और पढो »

Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്Pocso case verdict: ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖ ശിക്ഷിച്ചത്.
और पढो »

Shani Vakri 2024: ശനിയുടെ വിപരീത ചലനം; ഈ 3 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവല്‍!Shani Vakri 2024: ശനിയുടെ വിപരീത ചലനം; ഈ 3 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവല്‍!ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായാണ് കണക്കാക്കുന്നത്. ഓരോ വ്യക്തിയുടെയും ജാതകത്തിലെ ശനിയുടെ സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
और पढो »



Render Time: 2025-02-15 19:32:52