GSLV mission: GSLV ദൗത്യം ജനുവരിയില്‍; ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണം

GSLV समाचार

GSLV mission: GSLV ദൗത്യം ജനുവരിയില്‍; ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണം
SriharikotaDr S SomanathISRO
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

GSLV mission: ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ | GSLV mission in January will be the 100th launch from Sriharikota

Last Updated : Dec 31, 2024, 01:55 PM ISTശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 99ാമത്തെ ദൗത്യം തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിGen BetaGold priceശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. ജനുവരിയില്‍ നടക്കാനിരിക്കുന്ന ജിഎസ്എല്‍വി ദൗത്യം ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 99ാമത്തെ ദൗത്യം തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

“സ്പാഡെക്‌സ് റോക്കറ്റിന്റെ ഗംഭീരമായ ലിഫ്റ്റ്-ഓഫും വിക്ഷേപണവും എല്ലാവരും കണ്ടുവല്ലോ. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള 99ാമത്തെ വിക്ഷേപണമാണിത്. ഇത് വളരെ പ്രധാനപ്പെട്ട സംഖ്യയാണ്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവിടെ നിന്ന് ഞങ്ങള്‍ 100ാമത് വിക്ഷേപണം നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്,” അദ്ദേഹം പറഞ്ഞു.

Also read-IRCTC Down Again: വീണ്ടും പണിമുടക്കി ഐആ‍ർസിടിസി! തത്കാൽ ടിക്കറ്റുകൾ പോലും ബുക്ക് ചെയ്യാനാകാതെ വലഞ്ഞ് യാത്രക്കാര്‍ പിഎസ്എല്‍വി-സി60 ദൗത്യത്തിലൂടെ സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് സ്‌പേസ്‌ക്രാഫ്റ്റ് എ, ബി എന്നിവയെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയായ സോമനാഥ്. ഐഎസ്ആര്‍ഒ ഭാവിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിക്ഷേപണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘‘2025 ജനുവരിയില്‍ ജിഎസ്എല്‍വി എന്‍വിഎസ്-02 വിക്ഷേപിക്കുന്നതിലൂടെ ഞങ്ങള്‍ നിരവധി ദൗത്യങ്ങള്‍ക്ക് തുടക്കം കുറിക്കും,’’ അദ്ദേഹം വ്യക്തമാക്കി.

നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ സേവനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേത്താണ് എന്‍വിഎസ്-01. ഇനിയുള്ള ദിവസങ്ങളില്‍ ഐഎസ്ആര്‍ഒ ഗവേഷകര്‍ കൂടുതല്‍ സ്‌പെസ് ഡോക്കിംഗ് പരീക്ഷണങ്ങള്‍ നടത്തുമെന്ന് സോമനാഥ് പറഞ്ഞു. “രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കും ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവും ഉള്‍പ്പെടുന്ന ഒരു സുപ്രധാന ദൗത്യമാണിത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sriharikota Dr S Somanath ISRO ഐഎസ്ആർഒ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Vadakara Caravan Death Case: കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുകVadakara Caravan Death Case: കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുകVadakara Caravan Death Updates: കഴിഞ്ഞ ദിവസമായിരുന്നു ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത്
और पढो »

IFFK 2024: 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍, ഉദ്ഘാടന ചിത്രം ഐ ആം സ്റ്റില്‍ ഹിയര്‍; 29ാമത് ഐഎഫ്എഫ്കെ 13ന് തുടങ്ങുംIFFK 2024: 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍, ഉദ്ഘാടന ചിത്രം ഐ ആം സ്റ്റില്‍ ഹിയര്‍; 29ാമത് ഐഎഫ്എഫ്കെ 13ന് തുടങ്ങുംInternational Film Festival Of Kerala 2024: ഐ ആം സ്റ്റില്‍ ഹിയര്‍ എന്ന പോര്‍ച്ചുഗീസ് ഭാഷയിലുള്ള ചിത്രമാണ് 29ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം
और पढो »

ISRO की अंतरिक्ष में बड़ी छलांग, लॉन्च किया PSLV-C59/PROBA-3 मिशन, जानें सूरज के किस रहस्य से उठाएगा पर्दा?ISRO की अंतरिक्ष में बड़ी छलांग, लॉन्च किया PSLV-C59/PROBA-3 मिशन, जानें सूरज के किस रहस्य से उठाएगा पर्दा?ISRO PSLV C59 PROBA 3: ISRO PSLV-C59 Proba-3 mission launched from Satish Dhawan Space Centre, ISRO ने लॉन्च किया PSLV-C59/PROBA-3 मिशन, सूरज के रहस्य से उठाएगा पर्दा!
और पढो »

ISRO ने PROBA-3 Mission को किया लॉन्च, सूर्य की गर्मी को लेकर करेगा स्टडी | SunISRO ने PROBA-3 Mission को किया लॉन्च, सूर्य की गर्मी को लेकर करेगा स्टडी | Sun  Proba-3 Mission: भारतीय अंतरिक्ष अनुसंधान संगठन (ISRO) ने बृहस्पतिवार को यूरोपीय अंतरिक्ष एजेंसी (ESA) के ‘प्रोबा-3' मिशन को सफलतापूर्वक लॉन्च कर दिया है. श्रीहरिकोटा, आंध्र प्रदेश से PSLV-C59/PROBA-3 को आज अंतरिक्ष में भेजा गया है. बता दें कि PROBA-3 में पाई गई विसंगति के कारण कल मिशन लॉन्च को पुनर्निर्धारित किया गया था.
और पढो »

ISRO ने PROBA-3 Mission को किया लॉन्च, तूफान की स्टडी करेगी सैटेलाइट | News HeadquarterISRO ने PROBA-3 Mission को किया लॉन्च, तूफान की स्टडी करेगी सैटेलाइट | News HeadquarterProba-3 Mission: भारतीय अंतरिक्ष अनुसंधान संगठन (ISRO) ने बृहस्पतिवार को यूरोपीय अंतरिक्ष एजेंसी (ESA) के ‘प्रोबा-3' मिशन को सफलतापूर्वक लॉन्च कर दिया है. श्रीहरिकोटा, आंध्र प्रदेश से PSLV-C59/PROBA-3 को आज अंतरिक्ष में भेजा गया है. बता दें कि PROBA-3 में पाई गई विसंगति के कारण कल मिशन लॉन्च को पुनर्निर्धारित किया गया था.
और पढो »

12 Indians Found Dead At Restaurant In Georgia: Indian Mission12 Indians Found Dead At Restaurant In Georgia: Indian MissionThe shocking incident took place at a restaurant in Gudauri, a mountain resort in Georgia, where twelve Indian nationals were found dead, according to the Indian mission. Georgias Ministry of Internal Affairs stated that an initial inspection revealed no signs of injuries or violence.
और पढो »



Render Time: 2025-02-15 12:23:21