International Film Festival Of Kerala 2024: ഐ ആം സ്റ്റില്‍ ഹിയര്‍ എന്ന പോര്‍ച്ചുഗീസ് ഭാഷയിലുള്ള ചിത്രമാണ് 29ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം
IFFK 2024 : 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍, ഉദ്ഘാടന ചിത്രം 'ഐ ആം സ്റ്റില്‍ ഹിയര്‍'; 29ാമത് ഐഎഫ്എഫ്കെ 13ന് തുടങ്ങും
International Film Festival Of Kerala 2024: 'ഐ ആം സ്റ്റില്‍ ഹിയര്‍' എന്ന പോര്‍ച്ചുഗീസ് ഭാഷയിലുള്ള ചിത്രമാണ് 29ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രംവിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള 'ഐ ആം സ്റ്റില്‍ ഹിയര്‍' ആണ് ഉദ്ഘാടന ചിത്രം. Thangalaan Ott Release: സർപ്രൈസ് റിലീസ്; ഒടുവിൽ വിക്രം ചിത്രം ഒടിടിയിലെത്തി, 'തങ്കലാൻ' സ്ട്രീമിങ് എവിടെ?കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയ്ക്ക് തുടക്കമാകുന്നു. 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും.
വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള 'ഐ ആം സ്റ്റില്‍ ഹിയര്‍' ആണ് ഉദ്ഘാടന ചിത്രം. ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.
അതേസമയം ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടന മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി. ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സജി ചെറിയാൻ പറഞ്ഞു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Bougainvillea Ott: അമൽ നീരദിന്റെ ബോഗയ്‌ൻവില്ല ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് എപ്പോൾ, എവിടെ?Bougainvillea Ott Streaming: ഭീഷ്‌മപർവ്വ ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 13 മുതൽ സ്ട്രീമിംഗ് തുടങ്ങും.
और पढो »
Kishkindha Kaandam Ott: കിഷ്ക്കിന്ധാ കാണ്ഡം ഇപ്പോൾ ഒടിടിയിൽ; സ്ട്രീമിങ് എവിടെ?ആസിഫ് അലി നായകനായ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്.
और पढो »
Turkish Tharkkam: തിയേറ്ററുകളിൽ ഇനി ടർക്കിഷ് തർക്കം; സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ ചിത്രം തിയേറ്ററുകളിലേക്ക്Turkish Tharkkam Movie: നവാസ് സുലൈമാനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
और पढो »
Coconut Price In Kerala: സംസ്ഥാനത്ത് നാളികേര വില സർവകാല റെക്കോഡിൽ; കിലോ 47 രൂപ!Kerala Coconut Price Today: ഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞതോടെ സംസ്ഥാനത്ത് തേങ്ങയുടെ വില കുതിച്ചുയർന്നു
और पढो »
Pathirathri Movie: പുഴുവിന് ശേഷം രതീനയുടെ പാതിരാത്രി; സൗബിൻ ഷാഹിറും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങൾPathirathri Movie Shooting Completed: സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതമാണ് പറയുന്നത്.
और पढो »
Kerala Rain Alert: അടുത്ത അഞ്ച് ദിവസം മഴ കനക്കും, ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്13ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
और पढो »