Turkish Tharkkam: തിയേറ്ററുകളിൽ ഇനി ടർക്കിഷ് തർക്കം; സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ ചിത്രം തിയേറ്ററുകളിലേക്ക്

Turkish Tharkkam समाचार

Turkish Tharkkam: തിയേറ്ററുകളിൽ ഇനി ടർക്കിഷ് തർക്കം; സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ ചിത്രം തിയേറ്ററുകളിലേക്ക്
Turkish Tharkkam Movieടർക്കിഷ് തർക്കം
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Turkish Tharkkam Movie: നവാസ് സുലൈമാനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Turkish Tharkkam : തിയേറ്ററുകളിൽ ഇനി " ടർക്കിഷ് തർക്കം "; സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ ചിത്രം തിയേറ്ററുകളിലേക്ക്Last Updated : Nov 21, 2024, 07:16 PM IST

ബിഗ് പിക്ച്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ്, അഡ്വക്കേറ്റ് പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്Gold pricePishach Yoga: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക! സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന"ടർക്കിഷ് തർക്കം" നവംബർ 22ന് പ്രദർശനത്തിനെത്തുന്നു. നവാസ് സുലൈമാനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് പിക്ച്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ്, അഡ്വക്കേറ്റ് പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അബ്ദുൾ റഹീം ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ, കൾച്ചർ ഹൂഡ് എന്നിവരുടെ വരികൾക്ക് ഇഫ്തി സംഗീതം പകർന്നിരിക്കുന്നു. ദാന റാസിക്, ഷാo, കൾച്ചർ ഹൂഡ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Turkish Tharkkam Movie ടർക്കിഷ് തർക്കം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kishkindha Kaandam Ott: കിഷ്ക്കിന്ധാ കാണ്ഡം ഇപ്പോൾ ഒടിടിയിൽ; സ്ട്രീമിങ് എവിടെ?Kishkindha Kaandam Ott: കിഷ്ക്കിന്ധാ കാണ്ഡം ഇപ്പോൾ ഒടിടിയിൽ; സ്ട്രീമിങ് എവിടെ?ആസിഫ് അലി നായകനായ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്.
और पढो »

Vettaiyan OTT Release Date: വേട്ടയൻ നവംബ‍ർ ഏഴിന് ഒടിടിയിൽ; എവിടെ കാണാം, വിറ്റുപോയത് 90 കോടിക്കെന്ന് റിപ്പോർട്ട്Vettaiyan OTT Release Date: വേട്ടയൻ നവംബ‍ർ ഏഴിന് ഒടിടിയിൽ; എവിടെ കാണാം, വിറ്റുപോയത് 90 കോടിക്കെന്ന് റിപ്പോർട്ട്ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ പത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
और पढो »

Oru Anweshanathinte Thudakkam: ത്രില്ലർ ചിത്രം ഒരു അന്വേഷണത്തിൻ്റെ തുടക്കം നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്Oru Anweshanathinte Thudakkam: ത്രില്ലർ ചിത്രം ഒരു അന്വേഷണത്തിൻ്റെ തുടക്കം നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം.
और पढो »

Milan Movie: ദുരൂഹതകൾ നിറച്ച് മിലൻ എത്തുന്നു; ചിത്രീകരണം പൂർത്തിയായിMilan Movie: ദുരൂഹതകൾ നിറച്ച് മിലൻ എത്തുന്നു; ചിത്രീകരണം പൂർത്തിയായിസസ്പെൻസ് ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആർ. ശ്രീനിവാസൻ ആണ്.
और पढो »

Thudarum Movie: തുടരും... മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന് പേരായി; ടൈറ്റിൽ പോസ്റ്റർThudarum Movie: തുടരും... മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന് പേരായി; ടൈറ്റിൽ പോസ്റ്റർരജപുത്രാ വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ്
और पढो »

Lucky Baskhar Movie: ഡബ്സിയുടെ പാട്ടും ദുൽഖറിന്റെ ഡാൻസും; ലുലു മാളിനെ ആവേശക്കടലാക്കി ദുൽഖർ സൽമാൻLucky Baskhar Movie: ഡബ്സിയുടെ പാട്ടും ദുൽഖറിന്റെ ഡാൻസും; ലുലു മാളിനെ ആവേശക്കടലാക്കി ദുൽഖർ സൽമാൻDulquer Salmaan: ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്ടോബർ 31ന് റിലീസ് ചെയ്യും.
और पढो »



Render Time: 2025-02-19 09:45:24