സസ്പെൻസ് ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആർ. ശ്രീനിവാസൻ ആണ്.
Milan Malayalam Movie : ജീവിതത്തിലെ നിർണായക തീരുമാനങ്ങളിൽ പോലും വ്യത്യസ്ഥ കാഴ്ച്ചപ്പാട് അവലംബിക്കുന്നവരാണ് പുതുതലമുറലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ 'ഇമ്പം'; ചിത്രീകരണം പൂർത്തിയായിVastu tips for safe locker: വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് ഈ നിറം നൽകൂ...
ആധുനിക തലമുറ എല്ലാ കാര്യങ്ങളിലും മാറി ചിന്തിക്കുകയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരുമാണ്. ജീവിതത്തിലെ നിർണായക തീരുമാനങ്ങളിൽ പോലും വ്യത്യസ്ഥ കാഴ്ച്ചപ്പാട് അവലംബിക്കുന്നവരായിരിക്കും. വേറിട്ട ജീവിതവീക്ഷണങ്ങൾ അവരുടെ ജീവിതങ്ങളെ എത്തരത്തിൽ ബാധിക്കുന്നുവെന്നാണ്"മിലൻ" എന്ന സസ്പെൻസ് ത്രില്ലർ ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആർ. ശ്രീനിവാസൻ ആണ്. കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Gold Rate: 60,000നോട് അടുത്ത് സ്വർണവില; ദീപാവലിക്ക് സ്വർണം വാങ്ങാൻ ആഗ്രഹിച്ചവർക്ക് ത...Toxic Movie Controversy: ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചു; യഷ് - ഗീതുമോഹൻദാസ് ചിത്...Union Minister Suresh Gopi: കാലിന് പ്രശ്നമായിരുന്നു, ആംബുലൻസിൽ കയറ്റിയത് ഒരു രാഷ്ട്രീയവുമില...
Milan Malayalam Movie മിലൻ സിനിമ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mlechan: ഹക്കിം ഇനി നായകൻ; കെആർ ഗോകുലിന്റെ പുതിയ ചിത്രം മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചുMlechan Movie: വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു.
और पढो »
ʼಬಘೀರʼ ಚಿತ್ರದ ʼಪರಿಚಯವಾದೆ..ʼ ಎರಡನೇ ಹಾಡು ಔಟ್.! ಪ್ರೇಕ್ಷಕರ ಮನಕದ್ದ ರೊಮ್ಯಾಂಟಿಕ್ ಗೀತೆBagheera movie, Sri Murali, B Ajaneesh Loknath, Bagheera movie songs, Bagheera kannada movie, Sri murali Bagheera movie, ಬಘೀರ ಸಿನಿಮಾ, ಶ್ರೀಮುರಳಿ, ಅಂಜನೀಶ್ ಲೋಕನಾಥ್, ಪ್ರಶಾಂತ್ ನೀಲ್,
और पढो »
Vettaiyan Review: ரசிகர்களை ஏமாற்றியதா வேட்டையன் படம்? விமர்சனம், இதோ!Vettaiyan Movie Review Tamil: ரஜினிகாந்த் நடிப்பில் வெளியாகியிருக்கும் வேட்டையன் படத்தின் விமர்சனத்தை இங்கு பார்ப்போம்.
और पढो »
ಈ ವಾರ ತೆರೆಗೆ ಯಲಾಕುನ್ನಿ ; ವಜ್ರಮುನಿ ಲುಕ್ ನಲ್ಲಿ ಕೋಮಲ್ ಕಮಾಲ್Komal New Movie: ಕೋಮಲ್ ಕುಮಾರ್ ಅವರು ಮೊದಲ ಬಾರಿಗೆ ದ್ವಿಪಾತ್ರದಲ್ಲಿ ಕಾಣಿಸಿಕೊಂಡಿರುವುದು ಈ ಚಿತ್ರದ ವಿಶೇಷ.
और पढो »
Uttar Pradesh: দৃশ্যমই কাল? ফিল্ম দেখেই কানপুরে ব্যবসায়ীর পত্নীকে পুঁতে দিল জিম ট্রেনার...Gym Trainer Who Murdered Businessmans Wife Was Inspired By bollywood movie Drishyam
और पढो »
Toxic Movie Controversy: ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചു; യഷ് - ഗീതുമോഹൻദാസ് ചിത്രം ടോക്‌സിക് ഷൂട്ടിംഗ് നിർത്തിToxic Movie Controversy: ചിത്രീകരണത്തിനായി മരങ്ങൾ മുറിച്ച് മാറ്റിയതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.
और पढो »