Mlechan: ഹക്കിം ഇനി നായകൻ; കെആർ ഗോകുലിന്റെ പുതിയ ചിത്രം മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു

Mlechan समाचार

Mlechan: ഹക്കിം ഇനി നായകൻ; കെആർ ഗോകുലിന്റെ പുതിയ ചിത്രം മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു
KR Gokulകെആർ ഗോകുൽമ്ലേച്ഛൻ
  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

Mlechan Movie: വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു.

Mlechan Movie: വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന ' മ്ലേച്ഛൻ ' ചിത്രീകരണം ആരംഭിച്ചു.സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്

ആടുജീവിതം എന്ന സിനിമയിലെ ഹക്കിം എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച കെആർ ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മ്ലേച്ഛൻ. വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. സ്പുട്നിക് ഫിലിംസിൻ്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരാൾ - ശ്രീബുദ്ധനെ നമുക്ക് ചൂണ്ടിക്കാണിക്കാം. ഇന്ന് ഈ സമൂഹത്തിൽ ജീവിച്ചാൽ എന്താണവസ്ഥ എന്നാണ് ഈ ചിത്രം പറയുന്നത്.

സംഭാഷണം- യതീഷ് ശിവനന്ദൻ, ഗാനങ്ങൾ- കൈതപ്രം, സന്തോഷ് വർമ്മ, ശ്രീജിത്ത് കഞ്ചിരാ മുക്ക്. സംഗീതം- അഭിനയ് ബഹുരൂപി. പശ്ചാത്തല സംഗീതം- അഭിനയ് ബഹുരൂപി, മോഹിത്. ഛായാഗ്രഹണം- പ്രദീപ് നായർ. എഡിറ്റിംഗ്- സുനിൽ. എസ്. പിള്ള. പ്രൊഡക്ഷൻ ഡിസൈനർ- അർക്കൻ. എസ്. കർമ്മ. മേക്കപ്പ്- നരസിംഹസ്വാമി. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KR Gokul കെആർ ഗോകുൽ മ്ലേച്ഛൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kaantha: കാന്ത യുമായി റാണയും ദുൽഖറും; തെലുങ്കിൽ അരങ്ങേറ്റം കുറിയ്ക്കാൻ ദുൽഖറിന്റെ വേഫേറർ ഫിലിംസ്Kaantha: കാന്ത യുമായി റാണയും ദുൽഖറും; തെലുങ്കിൽ അരങ്ങേറ്റം കുറിയ്ക്കാൻ ദുൽഖറിന്റെ വേഫേറർ ഫിലിംസ്ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്ത യുടെ ചിത്രീകരണം ആരംഭിച്ചു.
और पढो »

Ravindra Jadeja: ഇനി പുതിയ ഇന്നിം​ഗ്സ്; രവീന്ദ്ര ജഡേജ ബിജെപിയിൽ ചേ‍ർന്നുRavindra Jadeja: ഇനി പുതിയ ഇന്നിം​ഗ്സ്; രവീന്ദ്ര ജഡേജ ബിജെപിയിൽ ചേ‍ർന്നുRavindra Jadeja joins BJP: രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി എംഎൽഎയുമായ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
और पढो »

Apple event 2024: ആപ്പിൾ ഇന്റലിജൻസ്, എ18 പ്രോ ചിപ്പ്...... ഐഫോണിന്റെ പുതിയ മോഡലുകളും ഫീച്ചറുകളുമായി ആപ്പിൾApple event 2024: ആപ്പിൾ ഇന്റലിജൻസ്, എ18 പ്രോ ചിപ്പ്...... ഐഫോണിന്റെ പുതിയ മോഡലുകളും ഫീച്ചറുകളുമായി ആപ്പിൾഇന്റ്സ് ​ഗ്ലോടൈം ഇവന്റിൽ പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്.
और पढो »

Laapataa Ladies: ഓസ്കാറിൽ തിളങ്ങാൻ ലാപതാ ലേഡീസ്; മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിLaapataa Ladies: ഓസ്കാറിൽ തിളങ്ങാൻ ലാപതാ ലേഡീസ്; മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി97ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഹിന്ദി ചിത്രം ലാപതാ ലേഡീസ്.
और पढो »

Guruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി; പുതുമന ശ്രീജിത്ത്‌ നമ്പൂതിരിയെ തിരഞ്ഞെടുത്തുGuruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി; പുതുമന ശ്രീജിത്ത്‌ നമ്പൂതിരിയെ തിരഞ്ഞെടുത്തുഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി
और पढो »

ADGP Meets RSS Leader: വിവാദം മുറുകുന്നു; എഡിജിപി ആർഎസ്എസ് നേതാവ് രാം മാധവിനെയും കണ്ടുADGP Meets RSS Leader: വിവാദം മുറുകുന്നു; എഡിജിപി ആർഎസ്എസ് നേതാവ് രാം മാധവിനെയും കണ്ടുആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാ​ദം കത്തിനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.
और पढो »



Render Time: 2025-02-15 19:18:21