ഇന്റ്സ് ഗ്ലോടൈം ഇവന്റിൽ പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്.
Apple event 2024: ആപ്പിൾ ഇന്റലിജൻസ്, എ18 പ്രോ ചിപ്പ്...... ഐഫോണിന്റെ പുതിയ മോഡലുകളും ഫീച്ചറുകളുമായി ആപ്പിൾLast Updated : Sep 10, 2024, 11:32 AM ISTആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ് വെയർ ലോഞ്ച് എഐ പ്രഖ്യാപിച്ചു
ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ. ഐഫോൺ സീരിസ്, എയർപേഡ് 4ന്റ് പുതിയ വേരിയന്റുകൾ, പുതുക്കിയ വാച്ച് സീരീസ് 10 എന്നിവ അവതരിപ്പിച്ചു. വിഷൻ പ്രോയുടെ ഭാവി സാധ്യതകൾ അനാവരണം ചെയ്യുകയും ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ് വെയർ ലോഞ്ച് എഐ പ്രഖ്യാപിക്കുകയും ചെയ്തു.
48MP അൾട്രാ വൈഡ് ക്യാമറ, 12MP 5X ടെലിഫോട്ടോ ക്യാമറ, 4K120 ഫ്രൈംസ് പെർ സെക്കറ്റിൽ സിനിമാറ്റിക് സ്ലോ മോഷൻ, സ്റ്റുഡിയോ ക്വാളിറ്റിയുള്ള 4 മൈക്ക്, 12MP ഫ്രണ്ട് ഷൂട്ടർ, യുഎസ്ബി ചാർജിങ് കണക്ടർ, 25W വരെ വയർലെസ് ചാർജിങ്ഐഫോൺ പ്രോ മാക്സിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫെന്ന് അവകാശപ്പെടുന്നു. എ18 പ്രോ എന്ന പുതിയ ചിപ്പിന് 6 കോർ ജിപിയിലൂടെ മികച്ച പ്രകടനം നടത്താൻ കഴിയും. ഐഫോൺ 16 പ്രോയും ആപ്പിൾ 16 പ്രോ മാക്സും എ18 പ്രോ ചിപ് സെറ്റിൽ പ്രവർത്തിക്കുന്നു.
Its Glowtime Event ആപ്പിൾ ഇവന്റ് ഇന്റ്സ് ഗ്ലോടൈം ഇവന്റ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
iPhone 16 Launch: ഇറ്റ്സ് ഗ്ലോ ടൈം; ഐ ഫോൺ 16 മോഡലുകളുടെ ലോഞ്ച്, പുതിയ ആപ്പിൾ ഉത്പന്നങ്ങളും ഇന്നെത്തും; ലോഞ്ച് ഇന്ത്യയിൽ എപ്പോൾ കാണാം?സെപ്തംബർ ഒമ്പതിന് ഇറ്റ്സ് ഗ്ലോ ടൈം ഇവന്റിൽ ആപ്പിൾ മേധാവി ടിം കുക്ക് നാല് പുതിയ ഐ ഫോൺ മോഡലുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
और पढो »
ટિમ કુકે લોન્ચ કર્યો iPhone 16, સુંદર ડિઝાઇન જોઈ ખુશ થઈ જશો તમે, જાણો કિંમત અને ખાસિયતApple Event 2024: એપલની ઈવેન્ટમાં આજે iPhone 16, Apple Watch Series 10, અને Apple Watch Ultra 3 જેવી પ્રોડક્ટ્સ લોન્ચ કરવામાં આવી છે.
और पढो »
Radhika Sarathkumar: വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ; തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിActress Radhikaa Sarathkumar: ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം
और पढो »
Sachin Tendulkars Sports brand: സ്പോർട്സ് ബ്രാൻഡ് ഇന്നിങ്സിന് സച്ചിൻ; വെല്ലുവിളിയാവുന്നത് മുൻനിര ബ്രാൻഡുകൾക്ക്സച്ചിന്‍ തെന്‍ഡുല്‍ക്കർ പുതിയ സ്‌പോര്‍ട്‌സ് അത്‌ലഷര്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
और पढो »
ICC Rankings: ഏകദിന റാങ്കിംഗ്; ബാബറിന്റെ ഒന്നാം സ്ഥാനം ഇളകും, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഹിറ്റ്മാൻICC ODI Rankings: ഏറ്റവും പുതിയ ഏകദിന ബാറ്റ്സ്മാൻമാരുടെ ഐസിസി റാങ്കിംഗിൽ ആദ്യ 5 സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്.
और पढो »
ADGP Meets RSS Leader: വിവാദം മുറുകുന്നു; എഡിജിപി ആർഎസ്എസ് നേതാവ് രാം മാധവിനെയും കണ്ടുആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം കത്തിനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.
और पढो »