ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി
Guruvayur Temple : ; പുതുമന ശ്രീജിത്ത് നമ്പൂതിരി യെ തിരഞ്ഞെടുത്തു
56 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. ഇതിൽ 54 പേരെ തന്ത്രി കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചു. ദേവസ്വം ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് 51 പേർ ഹാജരായി. ഇതിൽ നിന്നും യോഗ്യരായ 42 പേരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. അച്ഛൻ പരമേശ്വരൻ നമ്പൂതിരി. സാവിത്രി യാണ് അമ്മ. പുതുരുത്തി കിണറ്റമറ്റംമനയിലെ കൃഷ്ണശ്രീയാണ് ഭാര്യ. ആരാധ്യ, ഋഗ്വേദ് എന്നിവർ മക്കളാണ്.
നിയുക്ത മേൽശാന്തി ശ്രീജിത്ത് നമ്പൂതിരിയ്ക്ക് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മ, പൈതൃകം ഗുരുവായൂർ, അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Guruvayur New Chief Priest Puthumana Sreejith Namboothiri പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Guruvayur temple: നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണംഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി.
और पढो »
Guruvayur Temple: ഗുരുവായൂരിൽ കല്യാണ മേളം; ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് 356 വിവാഹങ്ങൾGuruvayur Wedding Updates: ഇന്ന് വിവാഹത്തിനായുള്ള ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്
और पढो »
ADGP Meets RSS Leader: വിവാദം മുറുകുന്നു; എഡിജിപി ആർഎസ്എസ് നേതാവ് രാം മാധവിനെയും കണ്ടുആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം കത്തിനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.
और पढो »
Robbery: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ പ്രതി പിടിയിൽKollam Robbey: ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രി കടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പൊക്കിയത്.
और पढो »
Radhika Sarathkumar: വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ; തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിActress Radhikaa Sarathkumar: ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം
और पढो »
Apple event 2024: ആപ്പിൾ ഇന്റലിജൻസ്, എ18 പ്രോ ചിപ്പ്...... ഐഫോണിന്റെ പുതിയ മോഡലുകളും ഫീച്ചറുകളുമായി ആപ്പിൾഇന്റ്സ് ഗ്ലോടൈം ഇവന്റിൽ പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്.
और पढो »