സ്‌കാനിംഗ് സെന്ററിലെ മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്.
Health Department : സ്‌കാനിംഗ് സെന്ററുകൾ പൂട്ടി, ലൈസന്‍സ് റദ്ദാക്കി; ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി
നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി.AstrologyHealth Benefits of Radish: റാഡിഷ് പൊളിയല്ലേ! വാങ്ങിക്കാൻ മടിക്കേണ്ട, നേട്ടങ്ങൾ നിരവധിഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Health Minister Veena George: നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
और पढो »
ഒരു നവജാത ശിശുവിന് അസാധാരണ വൈകല്യം: ആരോഗ്യ വകുപ്പ് അഡീഷ്ണൽ പദ്ധതി തീരുമാനംഒരു നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ, ആരോഗ്യ വകുപ്പ് അഡീഷ്ണൽ ഡയറക്ടറും പ്രത്യേക സംഘമായി ആലപ്പുഴയിൽ വിദഗ്ധ അന്വേഷണം നടത്താനുള്ള പദ്ധതി തീരുമാനം ചെയ്തു.
और पढो »
CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിവയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
और पढो »
Black Flag Protest: കരിങ്കൊടി പ്രതിഷേധം നിയമ വിരുദ്ധമല്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതിമുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
Nattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കുംനാട്ടിക അപകടത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ : Nattika Accident strict action will be taken
और पढो »
Child Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തുഅങ്കണവാടിയിൽ മൂന്ന് വയസ്സുകാരി തലയടിച്ച് വീണ സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ
और पढो »