Himachal Cloudburst: ഹിമാചലിൽ മേഘവിസ്‌ഫോടനം; 2 മരണം, 50 ഓളം പേരെ കാണാനില്ല!

HP Cloudburst समाचार

Himachal Cloudburst: ഹിമാചലിൽ മേഘവിസ്‌ഫോടനം; 2 മരണം, 50 ഓളം പേരെ കാണാനില്ല!
Himachal PradeshShimlaKullu
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

HP Cloudburst Latest Updates: സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 50 പേരെ കാണാതായിWayanad LandslideTodays horoscope: ഇന്ന് മീന രാശിക്കാർക്ക് അനുകൂലം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Shash Mahapurush Yoga: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!

ഷിംല: ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 50 പേരെ കാണാതായതായി റിപ്പോർട്ട്. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.പ്രദേശത്തേക്കുള്ള റോഡ് സംവിധാനം പൂർണ്ണമായും താറുമാറായി. രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഷിംലയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

വെള്ളപ്പൊക്ക സാഹചര്യം മുന്നിൽ കണ്ട് കേദാർനാഥ് തീർത്ഥാടനം താത്കാലികമായി നിർ‌ത്തിവച്ചിട്ടുണ്ട്. മന്ദാകിനി നദിയുടെ തീരത്തുള്ളവരെ എസ്ഡിആർഎഫ് സംഘം ഒഴിപ്പിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala school holiday: സംസ്ഥാനത്ത് കനത്ത മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Himachal Pradesh Shimla Kullu Mandi Death People Missing

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായിWayanad Landslide: ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായിവയാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
और पढो »

Cloudburst Hits Himachal Pradesh, One Dead, Nine MissingCloudburst Hits Himachal Pradesh, One Dead, Nine MissingA cloudburst struck Thaltukhod in the Padhar subdivision of Mandi, leading to one fatality and nine individuals reported missing.
और पढो »

Wayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞു
और पढो »

Wild Elephant Attack: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു; പ്രതിഷേധംWild Elephant Attack: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു; പ്രതിഷേധംആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
और पढो »

Hathras Stampede: ഹത്റസിൽ തിക്കിലും തിരക്കിലും 50 മരണം; അപകടം മതപരമായ ചടങ്ങിനിടെHathras Stampede: ഹത്റസിൽ തിക്കിലും തിരക്കിലും 50 മരണം; അപകടം മതപരമായ ചടങ്ങിനിടെഹത്റസ് ​ജില്ലയിലെ മു​ഗൾ​ഗർഹി ​ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായതെന്ന് എസ്എസ്പി രാജേഷ് കുമാർ സിം​ഗ് പറഞ്ഞു.
और पढो »

Ankamali Death Case: അങ്കമാലി കൂട്ടമരണം ആത്മഹത്യയെന്ന് സൂചനAnkamali Death Case: അങ്കമാലി കൂട്ടമരണം ആത്മഹത്യയെന്ന് സൂചനവീടിന് തീപിടിച്ചായിരുന്നു മരണം സംഭവിച്ചത്. ഇവരുടെ കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ റിപ്പോർട്ട്
और पढो »



Render Time: 2025-02-20 23:40:37