Horoscope 2025: ഈ രാശിക്കാ‍ർക്ക് പുതുവർഷം ശുഭകരമല്ല; സാമ്പത്തിക പ്രയാസങ്ങൾ വിടാതെ പിന്തുടരും!

Horoscope 2025 समाचार

Horoscope 2025: ഈ രാശിക്കാ‍ർക്ക് പുതുവർഷം ശുഭകരമല്ല; സാമ്പത്തിക പ്രയാസങ്ങൾ വിടാതെ പിന്തുടരും!
New Year Horoscope 2025പുതുവർഷ വാരഫലംപുതുവർഷ ജ്യോതിഷം
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

New Year Horoscope 2025: ഓരോ രാശിക്കാരുടെയും ജീവിത്തിൽ പുതു വർഷത്തിൽ നിരവധി മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകും. എന്നാൽ, ചില രാശിക്കാർക്ക് പുതുവർഷം അത്ര ശുഭകരമല്ല.

ശനിയുടെയും വ്യാഴത്തിന്റെയും ശുക്രന്റെയും ചൊവ്വയുടെയും മാറ്റങ്ങൾ പലപ്പോഴും ഈ രാശിക്കാർക്ക് ദോഷഫലങ്ങൾ മാത്രമാണ് നൽകുകKerala Gold Rate: സ്വർണവിലയിൽ ഇന്ന് എന്താണ് മാറ്റം? ഇന്നത്തെ നിരക്കറിയണ്ടേ?

മിഥുനം: മിഥുനം രാശിക്കാർക്ക് പുതുവർഷത്തിലും ദുരിതങ്ങൾ തുടർന്നുകൊണ്ടിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ വേ​ഗത്തിൽ പരിഹരിക്കപ്പെടില്ല. ബിസിനസിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരും. നിക്ഷേപം നടത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ജോലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കും. കുടുംബാം​ഗങ്ങൾക്കിടയിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാം.

കർക്കടകം: കർക്കടകം രാശിക്കാർക്ക് പുതിയ വർഷത്തിന്റെ ആരംഭത്തിൽ തന്നെ പല പ്രശ്നങ്ങളേയും നേരിടേണ്ടി വരും. ബന്ധുക്കളുമായി അസ്വാസരസ്യങ്ങൾ നിലനിൽക്കും. നിങ്ങളുടെ മാനസിക സമ്മർദ്ദം വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. വർഷത്തിന്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ അൽപം അനുകൂലമാകും. വസ്തു വിൽക്കുന്നതിൽ വലിയ നഷ്ടമുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയം അല്ല.ധനു: പ്രതീക്ഷിക്കാത്ത തിരിച്ചടികൾ ഉണ്ടാകും. എന്നാൽ, ഇവയെ തരണം ചെയ്യുന്നതിനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

New Year Horoscope 2025 പുതുവർഷ വാരഫലം പുതുവർഷ ജ്യോതിഷം രാശിഫലം രാശിഫലം 2025

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Horoscope October 30: ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം; ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഫലമാകും, സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പാലിക്കുകHoroscope October 30: ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം; ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഫലമാകും, സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പാലിക്കുകAstrology predictions on october 30: ദിവസം ആരംഭിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് നിങ്ങളെ സഹായിക്കും.
और पढो »

Suns Transit: സാമ്പത്തിക നഷ്ടം, ദുരിതം; ഈ രാശിക്കാർക്ക് ഇന്ന് മുതൽ കഷ്ടകാലം!Suns Transit: സാമ്പത്തിക നഷ്ടം, ദുരിതം; ഈ രാശിക്കാർക്ക് ഇന്ന് മുതൽ കഷ്ടകാലം!സൂര്യ സംക്രമണം
और पढो »

Rahu Ketu Transit 2025 Predictions: രാഹുവും കേതുവും രാശിമാറുന്നു; 2025 ഈ രാശിക്കാർക്ക് ഭാ​ഗ്യ-ദോഷ സമ്മിശ്രകാലംRahu Ketu Transit 2025 Predictions: രാഹുവും കേതുവും രാശിമാറുന്നു; 2025 ഈ രാശിക്കാർക്ക് ഭാ​ഗ്യ-ദോഷ സമ്മിശ്രകാലംരാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം ചില രാശിക്കാർക്ക് വലിയ ഭാ​ഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് 2025ൽ ഭാ​ഗ്യമുണ്ടാകുന്നതെന്ന് അറിയാം.
और पढो »

Todays Horoscope: കന്നി രാശിക്കാർ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: കന്നി രാശിക്കാർ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് ലക്ഷ്യങ്ങൾ നടപ്പിലാക്കും, ഇടവ രാശിക്കാർക്ക് സുഖസൗകര്യങ്ങൾ വർധിക്കും,
और पढो »

Todays Horoscope: മിഥുന രാശിക്കാർ തർക്കങ്ങളിൽ ഏർപ്പെടരുത്, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മിഥുന രാശിക്കാർ തർക്കങ്ങളിൽ ഏർപ്പെടരുത്, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവ രാശിക്കാർക്ക് ആത്മ വിശ്വാസം ഏറും,
और पढो »

Budh Gochar 2024: ഈ രാശിക്കാർക്ക് നവംബറിൽ രാജയോ​ഗം; സമ്പത്തിനാൽ മൂടും, ഇവർക്കിനി ഭാ​ഗ്യകാലംBudh Gochar 2024: ഈ രാശിക്കാർക്ക് നവംബറിൽ രാജയോ​ഗം; സമ്പത്തിനാൽ മൂടും, ഇവർക്കിനി ഭാ​ഗ്യകാലംബുധ സംക്രമണം
और पढो »



Render Time: 2025-02-15 15:56:04