Huiguita Ott: സുരാജ്, ധ്യാൻ ചിത്രം ഹി​ഗ്വിറ്റ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Higuita समाचार

Huiguita Ott: സുരാജ്, ധ്യാൻ ചിത്രം ഹി​ഗ്വിറ്റ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
Suraj VenjarammooduDhyan Sreenivasan
  • 📰 Zee News
  • ⏱ Reading Time:
  • 38 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.

സൈന പ്ലേ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.

Gaganachari Movie: 'ഗഗനചാരി'യിലെ വിക്ടറിന് കയ്യടികള്‍; സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് ഗണേഷ് കുമാര്‍Vastu Tips: വീടിന്റെ വടക്ക് ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്; ദാരിദ്ര്യം നിങ്ങളെ വിട്ടുപോകില്ലവിവാദങ്ങൾ നിറഞ്ഞൊരു ചിത്രമായിരുന്നു സുരാജ് വെഞ്ചാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായ ഹി​ഗ്വിറ്റ. മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണിത്. ആദ്യമായാണ് ഒരു സിനിമയുടെ പേരിൽ സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ നടന്നത്.

സൈന പ്ലേ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ജൂൺ 28ന് ചിത്രം സ്ട്രീമിങ് തുടങ്ങും. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Suraj Venjarammoodu Dhyan Sreenivasan

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Adios Amigo: ആസിഫ് അലി സുരാജ് ചിത്രം, അഡിയോസ് അമി​ഗോ റിലീസ് പ്രഖ്യാപിച്ചുAdios Amigo: ആസിഫ് അലി സുരാജ് ചിത്രം, അഡിയോസ് അമി​ഗോ റിലീസ് പ്രഖ്യാപിച്ചുമികച്ച ചിത്രങ്ങൾ ഒരുക്കി പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളായ ആഷിഖ് ഉസ്മാന്റെ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
और पढो »

Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
और पढो »

Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
और पढो »

Nivin Pauly Movie Ott: ഒടുവിൽ ആ നിവിൻ പോളി ചിത്രം ഒടിടിയിലെത്തുന്നു; പ്രേക്ഷകർ കാത്തിരുന്ന റിലീസ് ജൂലൈയിൽNivin Pauly Movie Ott: ഒടുവിൽ ആ നിവിൻ പോളി ചിത്രം ഒടിടിയിലെത്തുന്നു; പ്രേക്ഷകർ കാത്തിരുന്ന റിലീസ് ജൂലൈയിൽജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.
और पढो »

Nadanna Sambhavam: രസരകമായ ഒരു സംഭവവുമായി ബിജു മേനോനും സുരാജും; നടന്ന സംഭവം തിയേറ്ററുകളിലേക്ക്Nadanna Sambhavam: രസരകമായ ഒരു സംഭവവുമായി ബിജു മേനോനും സുരാജും; നടന്ന സംഭവം തിയേറ്ററുകളിലേക്ക്അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
और पढो »

Nadanna Sambhavam: നടന്ന സംഭവത്തിനിടയിൽ നടന്ന സംഭവം; ലൊക്കേഷൻ വീഡിയോയുമായി താരങ്ങൾNadanna Sambhavam: നടന്ന സംഭവത്തിനിടയിൽ നടന്ന സംഭവം; ലൊക്കേഷൻ വീഡിയോയുമായി താരങ്ങൾഛായാഗ്രാഹകനായ വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫാമിലി എന്റർടെയ്നറാകും.
और पढो »



Render Time: 2025-02-13 13:18:27