India vs England T20 series: സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം വളരെ നിർണായകമായിരിക്കും. ടീമിനെ സൂര്യ കുമാർ യാദവ് നയിക്കും.
IND vs ENG 1st T20: കരുത്ത് കാട്ടാൻ സഞ്ജു! ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; എവിടെ കാണാം?
ഈഡൻ ഗാർഡൻസിൽ പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണുള്ളത്.Job Fraud Case: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; അച്ഛനും മകനും പോലീസ് പിടിയിൽAstrological Predictions: വ്യാഴത്തിന്റെയും ശനിയുടെയും സ്ഥാനമാറ്റം നാല് രാശിക്കാരെ സമ്പന്നരാക്കും; നിങ്ങളുമുണ്ടോ?ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. 5 മത്സരങ്ങളുടെ ട്വൻ്റി 20 പൂരത്തിനാണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകുന്നത്. വൈകിട്ട് ഏഴിനാണ് മത്സരം.
സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണും ടീമിലുണ്ട്. അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ , ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ തുടങ്ങിയവരാണ് ടീമിലുള്ള മറ്റ് കളിക്കാർ. സഞ്ജു സാംസൺ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഈഡൻ ഗാർഡൻസിൽ പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണുള്ളത്. എന്നാല്‍ മഞ്ഞുണ്ടാവാൻ സാധ്യതയുള്ളതിനാൽ ആദ്യം ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. മഴ മുന്നറിയിപ്പില്ല, തെളിഞ്ഞ ആകാശമാണ്. ക്രിക്കറ്റ് പ്രേമികൾക്ക് മുഴുവന്‍ ഓവര്‍ മത്സരവും കാണാൻ കഴിയും. Kerala temperature: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത25 ജനുവരി, രണ്ടാം മത്സരം, രാത്രി 7 മണിക്ക് - എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ31 ജനുവരി, നാലാം മത്സരം, രാത്രി 7 മണിക്ക് - എംസിഎ സ്റ്റേഡിയം, പൂനെസ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തല്‍സമയം കാണാം. മൊബൈല്‍ വഴി കാണുന്നവർക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.
India Vs England England Vs India Team India
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sharon Murder Case: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്; വിധികേൾക്കാൻ ഷാരോണിന്റെ കുടുംബവും എത്തുംപാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും
और पढो »
IND vs ENG: इंग्लैंड के खिलाफ पहले टी20 के लिए भारतीय प्लेइंग 11 का ऐसा बन रहा समीकरणTeam India 1st T20I Playing 11 vs ENG: इंग्लैंड के खिलाफ पहला टी20 कोलकाता में खेलेगी टीम इंडिया
और पढो »
ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ നാണംകെട്ട പരാജയംഇന്ത്യ vs. ഓസ്‌ട്രേലിയ 4th Test: മെല്‍ബണില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. യശസ്വി ജെയ്‌സ്വാള്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം കാഴ്ച വെച്ചത്
और पढो »
ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് കായിക താരങ്ങൾക്കും അര്‍ജുന അവാർഡ് 32 പേർക്കുംഇന്ത്യൻ കായിക താരങ്ങൾക്ക് അർജുന അവാർഡ്, ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരങ്ങൾ
और पढो »
Manmohan Singh Hospitalised: ദേഹാസ്വാസ്ഥ്യം; മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രിയിൽഇന്ന് രാത്രി 8 മണിയോടെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
और पढो »
IND vs ENG 1st T20: ओस को लेकर अलर्ट मोड में टीम इंडिया, गीली गेंद से की प्रैक्टिस...India vs England 1st T20: भारत और इंग्लैंड के बीच 5 मैचों की टी20 सीरीज बुधवार, 22 जनवरी से शुरू हो रही है. यह डे-नाइट मुकाबला ओस प्रभावित रहने वाला है.
और पढो »