Jammu and Kashmir Presidents Rule Revoked: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകും!

Jammu And Kashmir समाचार

Jammu and Kashmir Presidents Rule Revoked: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകും!
President RulePresident Rule ElectionsKashmir
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരിക്കുന്നത്

Jammu and Kashmir Presidents Rule Revoked: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകും!

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരിക്കുന്നത് ന്യൂഡല്‍ഹി : . കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫീസ് ശുപാര്‍ശ ചെയ്തത്.ആറുവര്‍ഷമായി ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പും അതിന്റെ ഫലവും പുറത്തുവന്നു. പത്ത് വര്‍ഷം മുമ്പ് 2014 ലാണ് ജമ്മു കശ്മീരില്‍ ഇതിന് മുന്‍പ്‌ തിരഞ്ഞെടുപ്പ് നടന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

President Rule President Rule Elections Kashmir Omar Abudllah

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Assembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെAssembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെസെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
और पढो »

Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, മൂന്നാം വട്ടവും ഭരണം കൈപ്പിടിയിലാക്കി ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർJammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, മൂന്നാം വട്ടവും ഭരണം കൈപ്പിടിയിലാക്കി ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർഹാട്രിക് വിജയമാണ് ബിജെപി ഹരിയാനയിൽ സ്വന്തമാക്കിയിരിക്കുന്നത്. ജമ്മു കസ്മീർ ഇന്ത്യ സഖ്യത്തെ പിന്തുണച്ചു.

Jawan Abducted: ജമ്മു കശ്മീരിൽ ജവാനെ തട്ടിക്കൊണ്ടുപോയി ഭീകരർ; തെരച്ചിൽ തുടരുന്നുJawan Abducted: ജമ്മു കശ്മീരിൽ ജവാനെ തട്ടിക്കൊണ്ടുപോയി ഭീകരർ; തെരച്ചിൽ തുടരുന്നുരണ്ട് സൈനികരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഇതിൽ ഒരാൾ രക്ഷപ്പെടുകയായിരുന്നു.
और पढो »

Jammu Kashmir Security: अब पहले से ज़्यादा सुरक्षित कश्मीर: सैय्यद मुजतबा | Jammu Kashmir Assembly ElectionJammu Kashmir Security: अब पहले से ज़्यादा सुरक्षित कश्मीर: सैय्यद मुजतबा | Jammu Kashmir Assembly ElectionJammu Election 2024: जम्मू-कश्मीर में दूसरे चरण के लिए कल मतदान होगा। तमाम तैयारियां कर ली गई हैं। दूसरे चरण में 26 सीटों पर वोट डाले जाएंगे। इस चरण में राजौरी, पुंछ, रियासी, गांदरबल, श्रीनगर और बडगाम जिलों के विधानसभा क्षेत्रों में होने वाले मतदान के लिए 239 उम्मीदवार अपना भाग्य आजमा रहे हैं। दूसरे चरण में गांदरबल और बडगाम हॉट सीट बनी हुई है जहां...
और पढो »

जम्मू-कश्मीर में NC-कांग्रेस को 35-40 सीटें, BJP को 20-25: किसी को बहुमत नहीं, महबूबा बन सकती हैं किंगमेकरजम्मू-कश्मीर में NC-कांग्रेस को 35-40 सीटें, BJP को 20-25: किसी को बहुमत नहीं, महबूबा बन सकती हैं किंगमेकरJammu Kashmir Vidhan Sabha Election Exit Poll Result 2024 Update.
और पढो »

Render Time: 2025-02-15 16:04:05