Jammu & Kashmir Haryana Assembly Election Results 2024 LIVE Updates: ഹരിയാനയിലും കശ്മീരിലും ആര് വാഴും? ആര് വീഴും? പ്രതീക്ഷയോടെ എൻഡിഎയും ഇന്ത്യ സഖ്യവും

Assembly Election Results 2024 समाचार

Jammu & Kashmir Haryana Assembly Election Results 2024 LIVE Updates: ഹരിയാനയിലും കശ്മീരിലും ആര് വാഴും? ആര് വീഴും? പ്രതീക്ഷയോടെ എൻഡിഎയും ഇന്ത്യ സഖ്യവും
Haryana Election ResultsJammu Kashmir Election ResultsHaryana Assembly Election Results
  • 📰 Zee News
  • ⏱ Reading Time:
  • 52 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

Jammu & Kashmir Haryana Assembly Election Results 2024 LIVE Updates: ഹരിയാനയിലും കശ്മീരിലും ആര് വാഴും? ആര് വീഴും? പ്രതീക്ഷയോടെ എൻഡിഎയും ഇന്ത്യ സഖ്യവും

Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: ഹരിയാനയിലും കശ്മീരിലും ആര് വാഴും? ആര് വീഴും? പ്രതീക്ഷയോടെ എൻഡിഎയും ഇന്ത്യ സഖ്യവും

Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വരാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ ആധിപത്യം തുടരുമോ അതോ പ്രതിപക്ഷ പാർട്ടികൾ മുന്നേറുമോ എന്നത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.

ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഇന്ന് ഫലം വരുന്നത് എന്നത് ശ്രദ്ധേയം. രണ്ട് സംസ്ഥാനങ്ങളിലും വലിയ പ്രതീക്ഷയിലാണ് ബിജെപിയും ഇന്ത്യ സഖ്യവും. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന ഹരിയാന, കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമായിരിക്കും. അവസാന മണിക്കൂറുകളിലും എൻഡിഎയും ഇന്ത്യ സഖ്യവും വിജയ പ്രതീക്ഷയിലാണ്. രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയിരുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Haryana Election Results Jammu Kashmir Election Results Haryana Assembly Election Results Haryana Poll Results Jammu Kashmir Assembly Election

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Assembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെAssembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെസെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
और पढो »

NDTV पोल ऑफ पोल्स : हरियाणा में BJP का सत्ता से 'एग्जिट', कांग्रेस की वापसी; J&K में NC-कांग्रेस बहुमत के करीबNDTV पोल ऑफ पोल्स : हरियाणा में BJP का सत्ता से 'एग्जिट', कांग्रेस की वापसी; J&K में NC-कांग्रेस बहुमत के करीबAssembly Elections 2024 Exit Poll: Jammu-Kashmir में NC-Congress पलड़ा भारी | Assembly Election
और पढो »

जम्मू-कश्मीर में सेकेंड फेज की 26 सीटों पर वोटिंग आज: उमर अब्दुल्ला 2 सीटों से चुनाव लड़ रहे, पहले फेज में ...जम्मू-कश्मीर में सेकेंड फेज की 26 सीटों पर वोटिंग आज: उमर अब्दुल्ला 2 सीटों से चुनाव लड़ रहे, पहले फेज में ...Jammu Kashmir Vidhan Sabha (Assembly) Phase 2 Election 2024 Candidates Details Update.
और पढो »

फारूक अब्दुल्ला बोले- अमित शाह नेशनल कॉन्फ्रेंस से डरते हैं: हम घुसपैठिए नहीं; पूछा- 370 खत्म किया तो क्या ...फारूक अब्दुल्ला बोले- अमित शाह नेशनल कॉन्फ्रेंस से डरते हैं: हम घुसपैठिए नहीं; पूछा- 370 खत्म किया तो क्या ...Jammu Kashmir Assembly Election 2024; National Conference Chief Farooq Abdullah On Amit Shah.
और पढो »

क्या मुफ्ती परिवार का गढ़ बचा पाएंगी इल्तिजा: 25 साल से महबूबा या PDP जीत रही सीट, अब तीसरी पीढ़ी मैदान मेंक्या मुफ्ती परिवार का गढ़ बचा पाएंगी इल्तिजा: 25 साल से महबूबा या PDP जीत रही सीट, अब तीसरी पीढ़ी मैदान मेंJammu Kashmir Assembly Election 2024; Mehbooba Daughter Iltija Mufti Vs BJP Candidate Sofi Yousuf,.
और पढो »

जम्मू-कश्मीर चुनाव-1.25 लाख कश्मीरी पंडित वोटर, घाटी में सिर्फ 6000: 8 सीटों पर कश्मीरी पंडित अहम, पर ये भी...जम्मू-कश्मीर चुनाव-1.25 लाख कश्मीरी पंडित वोटर, घाटी में सिर्फ 6000: 8 सीटों पर कश्मीरी पंडित अहम, पर ये भी...Jammu Kashmir Assembly Election 2024 | Kashmiri Pandit Voter in Valley
और पढो »



Render Time: 2025-02-19 11:37:52