Keerikkadan Jose: നായകനൊപ്പം പോന്ന മറക്കാനാകാത്ത വില്ലൻ.... കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചു

Actor Mohanraj समाचार

Keerikkadan Jose: നായകനൊപ്പം പോന്ന മറക്കാനാകാത്ത വില്ലൻ.... കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചു
Keerikkadan JoseActor Mohanraj Passed Awayനടൻ മോഹൻരാജ് അന്തരിച്ചു
  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

കീരിക്കാടൻ ജോസ് അന്തരിച്ചു

Actor Mohanraj Passed Away: കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മോഹൻരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് മോഹൻരാജ്Venus Saturn YutiTodays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും, അറിയാം ഇന്നത്തെ രാശിഫലം!Vanitha Vijayakumar:നടി വനിതാ വിജയകുമാ‍ർ വീണ്ടും വിവാഹിതയാകുന്നു; സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ച് താരം നടൻ മോഹൻരാജ് അന്തരിച്ചു .

കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വില്ലനാണ്. പിൻകാലത്ത് കീരിക്കാടൻ ജോസ് എന്ന പേരിലാണ് കൂടുതലും അദ്ദേഹം അറിയപ്പെട്ടതും. കാഞ്ഞിരംകുളം സ്വദേശിയായ സുകുമാരൻ നാടാരുടെയും പങ്കജാക്ഷിയുടെയും അഞ്ചുമക്കളിൽ രണ്ടാമനായിരുന്നു മോഹൻരാജ്. കിരീടം എന്ന ഒരൊറ്റ സിനിമ കൊണ്ടാണ് മലയാളി മനസ്സുകളിൽ മോഹൻരാജ് കീരിക്കാടൻ ജോസ് ആയി മാറിയത്. പാർക്കിൻസൺസ് അസുഖബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.

വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഉഷ മോഹൻ ആണ് ഭാര്യ. മക്കൾ- ജേഷ്‌മ, കാവ്യ. ചെന്നൈയിൽ നിന്ന് കുടുംബം എത്തുന്ന മുറയ്ക്ക് നാളെ വൈകിട്ടോടുകൂടി വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Keerikkadan Jose Actor Mohanraj Passed Away നടൻ മോഹൻരാജ് അന്തരിച്ചു കീരിക്കാടൻ ജോസ് കീരിക്കാടൻ ജോസ് അന്തരിച്ചു

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sidhique: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഇന്ന് ഹർജി നൽകിയേക്കുംSidhique: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഇന്ന് ഹർജി നൽകിയേക്കുംനടൻ സിദ്ദിഖിനായി ബന്ധുവീടുകളിലും കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും എസ്ഐടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
और पढो »

Actor Vinayakan: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽActor Vinayakan: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽനടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്
और पढो »

Siddique: സിദ്ദിഖ് ഒളിവിൽ? കളമശേരിയിലെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന, കൊച്ചിയിലെ ഹോട്ടലുകളിലും തിരച്ചിൽSiddique: സിദ്ദിഖ് ഒളിവിൽ? കളമശേരിയിലെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന, കൊച്ചിയിലെ ഹോട്ടലുകളിലും തിരച്ചിൽനടൻ സിദ്ദിഖിനായി ബന്ധുവീടുകളിലും കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും എസ്ഐടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
और पढो »

Sexual Assault Case against Sidhique: സിദ്ദിഖിന് തിരിച്ചടി; ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതിSexual Assault Case against Sidhique: സിദ്ദിഖിന് തിരിച്ചടി; ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതികേസിൽ നടൻ സിദ്ധിഖിനെതിരെ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു
और पढो »

Sitaram Yechury: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചുSitaram Yechury: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചുസീതാറാം യെച്ചൂരി അന്തരിച്ചു
और पढो »

Edavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽEdavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽനടൻ ഇടവേള ബാബു അറസ്റ്റിൽ
और पढो »



Render Time: 2025-02-19 21:19:19