Actor Vinayakan: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

Actor Vinayakan समाचार

Actor Vinayakan: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
HyderabadAirportCISF
  • 📰 Zee News
  • ⏱ Reading Time:
  • 57 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്

. വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉ​ദ്യോ​ഗസ്ഥരുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് താരത്തെ കയ്യേറ്റം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.Acress Malavika Mohananഹൈദരാബാദ്: . വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉ​ദ്യോ​ഗസ്ഥരുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് താരത്തെ കയ്യേറ്റം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് റിപ്പോർട്ട്. വിനായകൻ കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. താരം കൊച്ചിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തന്നെ മർദിച്ചതെന്നാണ് താരം പറയുന്നത്. തന്നെ കസ്റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ ശരിക്കറിയാമെന്നുമാണ് താരം പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂHaryana Election 2024: വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേ‍ർന്നു; ഹരിയാന തെരഞ്ഞെട...KeralaCrime News: കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും;...Kalki 2898 AD: നെറ്റ്ഫ്ലിക്സിൽ തരം​ഗം തീർത്ത് പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി'! 2....

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Hyderabad Airport CISF Vinayakan Arrested Vinayakan In Custody

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Again Jayasurya: തിരുവനന്തപുരത്തുള്ള നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് റിപ്പോർട്ട്.
और पढो »

Actress Sexual Abuse Case: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തുActress Sexual Abuse Case: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തുപോലീസ് നടിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
और पढो »

Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്.
और पढो »

Allegations against Actors: സിദ്ദിഖിനെ ബാൻ ചെയ്യണം, റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്Allegations against Actors: സിദ്ദിഖിനെ ബാൻ ചെയ്യണം, റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്നടൻ റിയാസ് ഖാൻ തന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നും നടി രേവതി സമ്പത്ത് വ്യക്തമാക്കി.
और पढो »

Actor Nivin Pauly: നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തുActor Nivin Pauly: നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തുനടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
और पढो »

Actor Jayasurya: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടിActor Jayasurya: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടിഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
और पढो »



Render Time: 2025-02-21 14:26:26