Kerala SSLC Result 2024: വെബ്‌സൈറ്റ് ക്രാഷായാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ എങ്ങനെ പരിശോധിക്കാൻ കഴിയുമെന്ന് നോക്കാം...
Kerala 12th Exam Result 2024 Will Announce Today: വെബ്‌സൈറ്റ് ക്രാഷായാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ എങ്ങനെ പരിശോധിക്കാൻ കഴിയുമെന്ന് നോക്കാം.കേരളാ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലവും ഇന്ന് പ്രഖ്യാപിക്കും4 മണിയോടെ വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഫലം അറിഞ്ഞു തുടങ്ങും
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....
പരീക്ഷാ ഫലം 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പുറത്തുവിടും ശേഷം 4 മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഫലം അറിഞ്ഞു തുടങ്ങാം. ഫലം പുറത്തുവരുമ്പോൾ ഒരേസമയം നിരവധി പേർ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് എത്തുന്നതിലൂടെ വെബ്‌സൈറ്റ് ക്രാഷ് ആകാൻ സാധ്യതയുണ്ട്. ഇത് കൂടാതെ പലപ്പോഴും സാങ്കേതിക തകരാറുകൾ കാരണവും വെബ്‌സൈറ്റ് ക്രാഷ് ആകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഫലം അറിയാൻ കഴിയാതെ വരും, പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങൾക്ക് നിങ്ങളുടെ ഫലം എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും.
Kerala Plus Two Result Kerala Class 12 2024 Kerala Pareeksha Bhavan Kerala DHSE Result 2024 Kerala Result Kerala Class 12 Result Minister V Sivankutty Kerala Education Deaprtment Kerala Result 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala DHSE Result 2024 Live: പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം പ്രതീക്ഷയോടെ വിദ്യാർഥികൾKerala DHSE Result 2024 Live: പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം പ്രതീക്ഷയോടെ വിദ്യാർഥികൾ
और पढो »
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂKerala DHSE Result 2024: ഉച്ചക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.
और पढो »
Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
और पढो »
Kerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലംKerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലം - Live
और पढो »
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....Kerala DHSE Exam Result: മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം അറിയാൻ കഴിയും.
और पढो »
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....Kerala DHSE Exam Result: മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം അറിയാൻ കഴിയും.
और पढो »