എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്
Kerala Class 10th Result Declared: Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാംDileep Related bad comments in Sanushas photo: ആരറിഞ്ഞു...? സനുഷയുടെ ചിത്രങ്ങൾക്ക് താഴെ ദിലീപിനെ ചേർത്ത് മോശം കമന്റ്, മറുപടി വൈറൽGAjalakshmi Rajayoga 2024: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം 99.69 ആണ്. വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ് ഉണ്ട്. കഴിഞ്ഞ വർഷം 99.70 ആയിരുന്നു വിജയശതമാനം. ഈ വർഷം 71, 831 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലംKerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലം - Live
और पढो »
Kerala SSLC Result 2024: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....How To Check Kerala SSLC Result 2024: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെയുമായിരുന്നു നടന്നത്.
और पढो »
Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാംKerala SSLC Result Will Announce Tomorrow: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും
और पढो »
Kerala Board Result 2024 Date: केरल बोर्ड 10वीं परिणाम का इंजतार खत्म, इस तारीख को जारी होगा रिजल्ट, यहां दखें डायरेक्ट लिंकKerala Board SSLC, 12th Result 2024 Date and Time on pareekshabhavan.kerala.gov.in: केरल बोर्ड 10वीं 12वीं का रिजल्ट इस तारीख को होगा जारी। यहां है पूरा जानकारी।
और पढो »
Kerala SSLC Result 2024 Date: केरल बोर्ड 10वीं का रिजल्ट कल, pareekshabhavan.kerala.gov.in पर डायरेक्ट देखें परिणामKerala SSLC 10th Result 2024 Date, Time: केरल बोर्ड 10वीं का परिणाम कल दोपहर तीन बजे जारी किया जाएगा।
और पढो »
Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാംKerala SSLC result checking: കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സഫലം 2024 എന്ന മൊബൈൽ ആപ്പ് സജ്ജമാക്കി.
और पढो »