Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; താപനില ഉയരാൻ സാധ്യത!

Kerala Rain Alert समाचार

Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; താപനില ഉയരാൻ സാധ്യത!
IMD ReportKerala MonsoonKerala Rain Updates
  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 49%
  • Publisher: 63%

Kerala Weather Report: വരുന്ന മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റമെന്ന് റിപ്പോർട്ട്Dhanalakshmi Yogam: ശനിയും സൂര്യനും ഒന്നിച്ച് രാശിമാറ്റത്തിന്; അഞ്ച് രാശിക്കാർക്ക് ധനലക്ഷ്മി സൗഭാ​ഗ്യംIrregular Periods: ആർത്തവം ക്രമം തെറ്റുന്നോ? വീട്ടിലുണ്ട് പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റമെന്ന് റിപ്പോർട്ട്. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള മഴ സാധ്യത പ്രവചനത്തിൽ സംസ്ഥാനത്ത് ഗ്രീൻ, വെള്ള അലർട്ടുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ, തെക്കൻ ശ്രീലങ്കൻ തീരം അതിനോടുചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂJob Fraud Case: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; അച്ഛനും മകനും പോലീസ് പിടിയിൽWild Elephant: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വയ്...11 Month Old Baby Died: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

IMD Report Kerala Monsoon Kerala Rain Updates No Alert Today Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Rain Alert: യെല്ലോ അലർട്ട് രണ്ടിടത്ത്, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതKerala Rain Alert: യെല്ലോ അലർട്ട് രണ്ടിടത്ത്, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പൊന്നുമില്ല!Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പൊന്നുമില്ല!Kerala Weather Report: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
और पढो »

കേരള കാലാവസ്ഥ : ശബരിമലയിൽ നേരിയ മഴ, വടക്ക് തണുപ്പ്കേരള കാലാവസ്ഥ : ശബരിമലയിൽ നേരിയ മഴ, വടക്ക് തണുപ്പ്Kerala Weather Report: ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത.അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
और पढो »

കേരള കാലാവസ്ഥാ പ്രവചനം: കനത്ത മഴയ്ക്ക് ശമനം, ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യതകേരള കാലാവസ്ഥാ പ്രവചനം: കനത്ത മഴയ്ക്ക് ശമനം, ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യതകേന്ദ്ര കാലാവസ്ഥാ വകുപ്പ്, അടുത്ത നാല് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമെന്നും, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും അറിയിച്ചു. ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം ഉള്ളതിനാൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
और पढो »

കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം, മഴ മുന്നറിയിപ്പ് ഇല്ലകേരളത്തിൽ കനത്ത മഴയ്ക്ക് ശമനം, മഴ മുന്നറിയിപ്പ് ഇല്ലകേരളത്തിൽ കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെന്ന് വകുപ്പ് പറഞ്ഞു. ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
और पढो »

കേരള കാലാവസ്ഥ: മധ്യകേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതകേരള കാലാവസ്ഥ: മധ്യകേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതഇന്ന്, മധ്യകേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല
और पढो »



Render Time: 2025-02-15 22:13:35