. 12 ജില്ലകളില്‍ ഏപ്രില്‍ 30 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്
അങ്കണവാടി കുട്ടികള്‍ക്ക് അവധിയാണ് എങ്കിലും അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്‍ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്.അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്‍റെ തീരുമാനം.
Coastal erosion: കള്ളക്കടൽ പ്രതിഭാസം; കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം Venus Transit 2024: ഇടവം രാശിയില്‍ ശുക്ര സംക്രമണം, മാളവ്യ രാജയോഗം നല്‍കും 3 രാശിക്കാര്‍ക്ക് അപാര സമ്പത്ത് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത് തുടരുകയാണ്. 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇവിടുത്തെ താപനില. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് പാലക്കാട് ഉഷ്ണതരംഗം തുടരും.
Anganwadi Heat Wave Alert Kerala Weather
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Oman Weather Updates: കനത്ത മഴയും കാറ്റും; ഒമാനിൽ സ്കൂളുകള്‍ക്ക് നാളെ അവധിOman Rain: കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു
और पढो »
Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
और पढो »
Heatwave Alert: പാലക്കാടും കോഴിക്കോടും ചൂട് ഇനിയും ഉയരും; വേനൽമഴ തുടരുമെന്നും കാലാവസ്ഥാ പ്രവചനംHeatwave Alert In Kerala: പാലക്കാടും കോഴിക്കോടും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിലും ചൂട് കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.
और पढो »
Weather Update: IMD Issues Heatwave Alert For Odisha, Predicts Heavy Rainfall In Kerala, Check Full ForecastA fresh spell of heatwave is likely to hit the isolated pockets of coastal Odisha. The India Meteorological Department (IMD) has predicted heatwave conditions for Odisha, and Gangetic West Bengal from April 17 to April 20.
और पढो »
Bengal Weather: তেতে পুড়ে নাজেহাল বাংলা, আরও বাড়বে দাবদাহ! কোন কোন জেলায় লু সতর্কতা?west-bengal-weather-heatwave-alert-bengali-new-year-temperature-rise-forecast-kolkata-districts heatwave
और पढो »
Sever Heatwave: গত ৫০ বছরে এত দীর্ঘস্থায়ী অস্বস্তিকর গরম আগে কখনও দেখেনি কলকাতা...severe heatwave across bengal this is the longest streak of heatwave in bengal
और पढो »