സ്കൂൾ കലോത്സവത്തിൽ മുന്നേറ്റം തുടർന്ന് കണ്ണൂർ : Kerala State School Kalolsavam Kannur Leading In Point Table
Kerala State School Kalolsavam 2025 : ഇനി ഒരു ദിവസം കൂടി! സ്വർണ കപ്പിനായി ഇഞ്ചോടിച്ച് പോരാട്ടം, മുന്നേറി കണ്ണൂർ
Kerala State School Kalolsavam 2025: മത്സരം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ സ്വർണക്കപ്പിനായി ജില്ലകൾ ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്.713 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ മുന്നിൽ Kerala State School Kalolsavam 2025:'കഴിഞ്ഞ വട്ടം ഞങ്ങളോടൊപ്പം കളിച്ചവരാരും ഇന്നില്ല'; അതിജീവനത്തിന്റെ കഥയുമായി അവരെത്തിSurya Favourite Zodiacs: ഈ രാശിക്കാർ ജയിക്കാനായി ജനിച്ചവർ; സൂര്യദേവന്റെ അനുഗ്രഹത്താൽ ഇവർ നേട്ടങ്ങളുടെ കൊടുമുടി കയറും!Todays Horoscope: കർക്കടക രാശിക്കാർക്ക് നല്ല ദിനം, തുലാം രാശിക്കാർക്ക് വെല്ലുവിളി ഏറും, അറിയാം ഇന്നത്തെ രാശിഫലം!അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിവസത്തേക്ക്.
249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 713 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്.സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂൾ 93 പോയിന്‍റുമായി രണ്ടാം സ്ഥാനത്തായി.
വേദി മൂന്നായ ടാഗോർ തിയേറ്ററിൽ നടക്കുന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരം, വേദി ഒന്നിൽ ഉച്ചയ്ക്ക് നടക്കുന്ന ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, വേദി അഞ്ചിൽ നടക്കുന്ന ഹയർ സെക്കന്ററി വിഭാഗം നാടോടി നൃത്തം എന്നിവയാണ് ഇന്നത്തെ ജനകീയ ഇനങ്ങൾ. ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മോണോ ആക്റ്റ്, മിമിക്രി മത്സരങ്ങളും ഇന്നുണ്ട്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMedical Student Death: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്...
63Rd State School Kalolsavam Kannur സംസ്ഥാന സ്കൂൾ കലോത്സവം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Minister V Sivankutty: കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാരം; നടി പണം ആവശ്യപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിKerala School Kalolsavam: തന്റെ പ്രസ്താവന ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ലെന്നും പരാമർശം പിൻവലിക്കുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
और पढो »
Kerala School Kalolsavam 2025: സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസിപത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത് | KSRTC provides free travel facilities for Kerala School Kalolsavam
और पढो »
കേരളത്തിൽ സ്വർണ വില വീണ്ടും വർധനകഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ സ്വർണ വില വർധനവ് രേഖപ്പെടുത്തുന്നു. ഇന്ന് പവന് 200 രൂപ കൂടി 57,000 രൂപയാണ് സ്വർണ വില.
और पढो »
കേരള കാലാവസ്ഥ : ശബരിമലയിൽ നേരിയ മഴ, വടക്ക് തണുപ്പ്Kerala Weather Report: ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത.അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
और पढो »
MT Vasudevan Nair: എന്റെ എംടി സാർ പോയല്ലോ; മഴ തോർന്നപോലെയുള്ള ഏകന്തതായാണ്; എംടിയുടെ വിയോഗത്തിൽ മോഹൻലാൽആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോയെന്നും അദ്ദേഹം കുറിച്ചു | Actor Mohanlal condoles in the demise of MT Vasudevan Nair
और पढो »
63rd Kerala School Kalolsavam Begins TodayThe 63rd Kerala School Kalolsavam, the state-level school arts festival, will begin today in Thiruvananthapuram. The highlight of the day is the arrival of the gold trophy which will be received at Killimaanoor Thottamalai. The opening ceremony will be held at the Central Stadium (MT Nilayam) at 9 am with the hoisting of the flag followed by the inauguration by Chief Minister Pinarayi Vijayan at 10 am.
और पढो »