Minister V Sivankutty: കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാരം; നടി പണം ആവശ്യപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

Minister V Sivankutty समाचार

Minister V Sivankutty: കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാരം; നടി പണം ആവശ്യപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
School KalolsavamSchool Kalolsavam Welcome Songകലോത്സവം
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

Kerala School Kalolsavam: തന്റെ പ്രസ്താവന ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ലെന്നും പരാമർശം പിൻവലിക്കുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Minister V Sivankutty : കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാരം; നടി പണം ആവശ്യപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക പരിപാടിയിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ വാർത്തയായത് ശ്രദ്ധയിൽപ്പെട്ടു ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമർശങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞുGold priceHanuman Favourite Zodiac Signs: ഇവർ ഹനുമാൻ സ്വാമിയുടെ പ്രിയരാശിക്കാർ; പുതുവർഷത്തിൽ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾകലോത്സവ സ്വാ​ഗത​ഗാനത്തിന് നൃത്താവിഷ്കാരം ചെയ്യുന്നതിന് നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻകുട്ടി.

കലോത്സവത്തിലേക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടു വരുന്നതിനും കലോത്സവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും കലോത്സവ വേദിയിൽ സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ട്. കൊല്ലം കലോത്സവത്തിൽ ‌മമ്മൂട്ടി, ആശാ ശരത്, നിഖിലാ വിമൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ആശാ ശരത്താണ് സ്വാഗത ഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്.കോഴിക്കോട് കലോത്സവത്തിൽ കെ.എസ്. ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയവർ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂWorldKeralaCrime News: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരൻ ഇൻഡോറിൽ പിടിയിൽKanguva Ott Release: തിയേറ്ററിൽ പരാജയം, റിലീസ് ചെയ്ത് ഒരു മാസമാകും മുൻപേ ഒടിടിയിലേക്ക്; സൂര്...ITI Student Death: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

School Kalolsavam School Kalolsavam Welcome Song കലോത്സവം സംസ്ഥാന സ്കൂൾ കലോത്സവം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sexual Assault Case: മുകേഷ്, ജയസൂര്യ തുടങ്ങിയ നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ വഴിതിരിവ്;പരാതി പിൻവലിച്ച് നടിSexual Assault Case: മുകേഷ്, ജയസൂര്യ തുടങ്ങിയ നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ വഴിതിരിവ്;പരാതി പിൻവലിച്ച് നടിനടന്മാർക്കെതിരെയുള്ള പരാതി പിൻവലിച്ച് നടി
और पढो »

V Sivankutty: നടിക്ക് അഹങ്കാരം, വന്ന വഴി മറക്കരുത്; പ്രമുഖ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വിദ്യാഭ്യാസ മന്ത്രിV Sivankutty: നടിക്ക് അഹങ്കാരം, വന്ന വഴി മറക്കരുത്; പ്രമുഖ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വിദ്യാഭ്യാസ മന്ത്രിപ്രമുഖ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി : Minister V Sivankutty against leading actress
और पढो »

Mannar Jayanthi Murder Case: മകളുടെ മുന്നിൽ വച്ച് തലയറുത്തു കൊന്നു; മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷMannar Jayanthi Murder Case: മകളുടെ മുന്നിൽ വച്ച് തലയറുത്തു കൊന്നു; മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷMannar Jayanthi murder verdict: മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജ‍ഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
और पढो »

Money Seized In Cheruthuruthi: ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവം; സിസി ജയന്റെ വീട്ടിൽ പോലീസ്-ഐടി റെയ്ഡ്, അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തിMoney Seized In Cheruthuruthi: ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവം; സിസി ജയന്റെ വീട്ടിൽ പോലീസ്-ഐടി റെയ്ഡ്, അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തികാറിൽ പണം കൊണ്ടുപോയ സിസി ജയന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്.
और पढो »

Wayanad Landslide: വയനാട് ഉരുൾപൊട്ടൽ‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംWayanad Landslide: വയനാട് ഉരുൾപൊട്ടൽ‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
और पढो »

Manipur Violence: മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടിManipur Violence: മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടിമണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി
और पढो »



Render Time: 2025-02-19 21:44:56