Kerala Film Critics Award: ഫിലിം ക്രിട്ടിക്സ് അവാർഡ് 2023; ആട്ടം മികച്ച ചിത്രം, മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് വിജയരാഘവനും ബിജു മേനോനും

Kerala Film Critics Award समाचार

Kerala Film Critics Award: ഫിലിം ക്രിട്ടിക്സ് അവാർഡ് 2023; ആട്ടം മികച്ച ചിത്രം, മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് വിജയരാഘവനും ബിജു മേനോനും
Aattam
  • 📰 Zee News
  • ⏱ Reading Time:
  • 65 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

ഗരുഡൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാല സിനിമയിലെ വേഷത്തിന് വിജയരാഘവനും മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ സ്വന്തമാക്കി. ശിവദയും

Kerala Film Critics Award : ഫിലിം ക്രിട്ടിക്സ് അവാർഡ് 2023; ആട്ടം മികച്ച ചിത്രം, മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് വിജയരാഘവനും ബിജു മേനോനും

ശിവദയും, സറിൻ ഷിഹാബും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു.വിജയ് ദേവരകൊണ്ട, രവി കിരൺ കോല, രാജു-ശിരീഷ് കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചുSurya Gochar 2024: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ഒപ്പം വൻ ധനനേട്ടവുംShash Rajayoga: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവുംAuspicious Dreams: നല്ല കാലം വരും, ജീവിതം മാറി മറിയും...

: 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ജോയ് മൂവി പ്രൊഡക്ഷൻ്റെ ബാനറിൽ ഡോ. അജിത് ജോയ് ആണ് ചിത്രം നിർമ്മിച്ചത്. ആനന്ദ് ഏകർഷി തന്നെയാണ് മികച്ച സംവിധായകൻ. , സറിൻ ഷിഹാബും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിനാണ് ശിവദയ്ക്ക് അവാർഡ്. ആട്ടം എന്ന ചിത്രത്തിന് സറിനും പുരസ്കാരം സ്വന്തമാക്കി.

69 ചിത്രങ്ങളാണ് ഇത്തവണത്തെ ഫിലിം ക്രിട്ടിക്‌സ് അവാർഡിന് അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അവാർഡുകൾ നിർണയിച്ചത് ഡോ. ജോർജ് ഓണക്കൂറും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ്.ചലച്ചിത്ര രത്നം പുരസ്‌കാരത്തിന് മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസൻ അർഹനായി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Aattam

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Akshaya Tritiya 2024: അക്ഷയതൃതീയ ദിനത്തിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വാങ്ങരുത്; കഠിന ദാരിദ്ര്യം ഫലംAkshaya Tritiya 2024: അക്ഷയതൃതീയ ദിനത്തിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വാങ്ങരുത്; കഠിന ദാരിദ്ര്യം ഫലംAkshaya Tritiya day: ഈ വർഷം അക്ഷയതൃതീയ മെയ് പത്തിനാണ് ആഘോഷിക്കുന്നത്. ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മികച്ച സമയമാണ് അക്ഷയതൃതീയ.
और पढो »

Chanakya Niti: ആരോടും പറയാന്‍ പാടില്ലാത്ത 5 രഹസ്യങ്ങള്‍; സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട!Chanakya Niti: ആരോടും പറയാന്‍ പാടില്ലാത്ത 5 രഹസ്യങ്ങള്‍; സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട!ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്‍മാരില്‍ ഒരാളായാണ് ചാണക്യന്‍ കണക്കാക്കപ്പെടുന്നത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ഒരു നീതി ശാസ്ത്രത്തില്‍ രചിച്ചിട്ടുണ്ട്.
और पढो »

Manipur Violence: ഔട്ടർ മണിപ്പൂരിലെ 6 പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ്Manipur Violence: ഔട്ടർ മണിപ്പൂരിലെ 6 പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ്മണിപ്പൂരില്‍ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. യോഗ്യരായ 4.84 ലക്ഷം വോട്ടർമാരിൽ 76.06% പേരും വോട്ട് ചെയ്തു.
और पढो »

Jupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ​ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം!Jupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ​ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം!ജ്യോതിഷത്തിൽ ഓരോ ​ഗ്രഹങ്ങളുടെയും സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. ​ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർ‍ക്ക് മികച്ച ഫലങ്ങൾ നൽകുമ്പോൾ മറ്റ് ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
और पढो »

Suresh Gopi: ഇന്നസെൻ്റിൻ്റെ ചിത്രം ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ ഇന്നസെന്റിന്റെ കുടുംബം രം​ഗത്ത്Suresh Gopi: ഇന്നസെൻ്റിൻ്റെ ചിത്രം ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ ഇന്നസെന്റിന്റെ കുടുംബം രം​ഗത്ത്Lok Sabha Election 2024: തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച്...
और पढो »

Kerala Woman In Cargo Vessel: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയുംKerala Woman In Cargo Vessel: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയുംIran-Israel Conflict: ആനുമായി വെള്ളിയാഴ്ച വീട്ടുകാർ സംസാരിച്ചിരുന്നു. കപ്പൽ തിരിച്ച് ഇന്ത്യയിലേക്ക് വരും വഴിയാണ് പിടിച്ചെടുത്തതെന്ന് ബിജു എബ്രഹാം വ്യക്തമാക്കി
और पढो »



Render Time: 2025-02-15 18:36:26