Kerala Woman In Cargo Vessel: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും

Cargo Vessel Seized समाचार

Kerala Woman In Cargo Vessel: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും
Kerala Woman In Cargo VesselMediterranean Shipping CompanyIran Attacks Israel
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

Iran-Israel Conflict: ആനുമായി വെള്ളിയാഴ്ച വീട്ടുകാർ സംസാരിച്ചിരുന്നു. കപ്പൽ തിരിച്ച് ഇന്ത്യയിലേക്ക് വരും വഴിയാണ് പിടിച്ചെടുത്തതെന്ന് ബിജു എബ്രഹാം വ്യക്തമാക്കി

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ ഉള്ളതിൽ ഒരു മലയാളി യുവതിയുംIran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർMalayalam Astrology: 10 ദിവസത്തിനുള്ളിൽ ഭാഗ്യം മാറിമറയും, വിപരീത രാജയോഗ കാലം ഇവർക്ക്Jupiter transit 2024: ഏപ്രിൽ 30ന് രാത്രി 12.

തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ ഉള്ളതിൽ ഒരു മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് എന്ന യുവതിയാണ് കപ്പലിലുള്ള നാലാമത്തെ ആൾ. ഇവർ നിലവിൽ കോട്ടയം കൊടുങ്ങൂരാണ് താമസിക്കുന്നത്. ഇവിടേക്ക് രണ്ടു ദിവസം മുൻപാണ് ഇവർ താമസം മാറ്റിയത്.പുതിയ വീട്ടിലേക്ക് മകൾ എത്താനിരിക്കെയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്ന് ആൻ ടെസയുടെ അച്ഛന്‍ ബിജു എബ്രഹാം അറിയിച്ചു. ബിഎസ്‌സി നോട്ടിക്കൽ സയൻസ് പാസായ ആൻ ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസാം മുൻപാണ് എം.എസ്.സി ഏരീസ് കപ്പലിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍...Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Woman In Cargo Vessel Mediterranean Shipping Company Iran Attacks Israel Indians On Israeli Vessel

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Iran- Israel: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയുംIran- Israel: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയുംKozhikode Native in Israel ship: എംഎസ്സി കമ്പനിയിലാണ് പത്തുവർഷമായി ശ്യാംനാഥ് ജോലി ചെയ്യുന്നത്
और पढो »

Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംKsrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്
और पढो »

WCC: അവകാശങ്ങൾ സംരക്ഷിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കരുത്; ഡബ്ല്യൂസിസിWCC: അവകാശങ്ങൾ സംരക്ഷിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കരുത്; ഡബ്ല്യൂസിസിWCC about dileep case: പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്.
और पढो »

Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർIran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർമിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്
और पढो »

Iran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംIran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംIran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
और पढो »

Mysuru Accident: മൈസൂരു വാഹനാപകടം: മലയാളി വിദ്യാർത്ഥിനിയും സുഹൃത്തുമുൾപ്പെടെ മൂന്നുപേർ മരിച്ചുMysuru Accident: മൈസൂരു വാഹനാപകടം: മലയാളി വിദ്യാർത്ഥിനിയും സുഹൃത്തുമുൾപ്പെടെ മൂന്നുപേർ മരിച്ചുമരണമടഞ്ഞ ശിവാനി മൈസൂരു അമൃത വിശ്വവിദ്യാ പീഠത്തിലെ അവസാനവർഷ ബിസിഎ വിദ്യാർത്ഥിനി ആയിരുന്നു. അപകടം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു
और पढो »



Render Time: 2025-02-19 10:14:49