സഞ്ജയ് റോയ് സംഭവ ദിവസം മറ്റൊരു യുവതിയെയും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്.
Kolkata Murder : വനിതാ ഡോക്ടറുടെ കൊലപാതകം; സംഭവദിവസം പ്രതി മറ്റൊരു യുവതിയെയും പീഡിപ്പിച്ചതായി റിപ്പോർട്ട്
ഓഗസ്റ്റ് 8ന് സഞ്ജയ് തന്റെ സുഹൃത്തിനാപ്പം ആര്‍. ജി കാര്‍ ആശുപത്രിയില്‍ അഡമിന്റായിരുന്ന സുഹൃത്തിന്റെ സഹോദരനെ കാണാനായി എത്തി. രാത്രി 11. 15ഓടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയും റോഡില്‍ വച്ച് മദ്യപിക്കുകയും ചെയ്തു. തുടർന്ന് ലൈംഗിക തൊഴിലാളികളെ തേടി വടക്കൻ കൊൽക്കത്തയിലെ സോനാഗച്ചില്‍ പോയി. എന്നാൽ അത് നടക്കാതെ വന്നതോടെ ചെത്‌ലയിലേക്ക് പോയി. ചെത്‌ലയിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു യുവതിയെ പീഡിപ്പിച്ചു.
Sanjay Roy കൊൽക്കത്ത കൊലപാതകം സഞ്ജയ് റോയ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്Kolkata doctor rape murder case: സിവിക് പോലീസ് വളണ്ടറിയായ സഞ്ജയ് റോയ് സാമ്പത്തിക തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
और पढो »
Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ആർ.ജി.കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്.
और पढो »
Kolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎKolkata Rape-Murder Case Latest Updates: ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »
Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്ആര്‍.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു.
और पढो »
Kolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾഓഗസ്റ്റ് 9നാണ് ആർജി കാർ മെഡിക്കൽ കോളേജ് സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്.
और पढो »
Kolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തുംവനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്തും.
और पढो »