രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് ബൈജുവിനെ കാറിലെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നത്.
Kozhikode Robbery : സ്കൂട്ടർ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി; സ്വർണ വ്യാപാരിയിൽ നിന്ന് 2 കിലോ സ്വർണം കവർന്നതായി പരാതി
സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് സ്വർണം കവർന്നത്. Kerala Rain Update: ചുഴലിക്കാറ്റ് മുന്നറിയിപ്പ്: സംസ്ഥാനത്ത് മഴ ശക്തമാകും, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്കൊടുവള്ളിയിൽ സ്കൂട്ടർ യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് സ്വർണം കവർന്നത്. രണ്ട് കിലോഗ്രാം സ്വർണം ഇയാളിൽ നിന്ന് കവർന്നതായാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കൊടുവള്ളി - ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചാണ് സംഭവം.
രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് ബൈജുവിന്റെ പരാതി. സ്വർണപ്പണി കൂടി ചെയ്യുന്നതിനാൽ മറ്റ് പലരുടെയും കൂടി സ്വർണം തന്റെ കൈവശം ഉണ്ടായിരുന്നതായി ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂBengaluru Vlogger Death: ബെംഗളൂരുവിൽ വ്‌ളോഗർ കൊല്ലപ്പെട്ട സംഭവം; മലയാളി യുവാവിലേക്കുള്ള അന്വ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Malappuram Gold Robbery: മലപ്പുറം സ്വർണ്ണ കവർച്ച: 4 പേർ പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നുGold Robbery Case: മോഷ്‌ടിച്ചു കൊണ്ടുപോയ സ്വർണം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
और पढो »
Sandra Thomas: അച്ചടക്ക ലംഘനം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിനിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി
और पढो »
Kuruva Gang: നെഞ്ചിലെ പച്ച കുത്തല്‍ നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടിസന്തോഷ് ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ കാമാക്ഷിപുരത്ത് നിന്ന് എത്തിയെന്നാണ് വിവരം
और पढो »
Road Accident: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം!Kannur Accident: നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.
और पढो »
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 23 വർഷം കഠിന തടവ്പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
और पढो »
Nivin Pauly: നിവിൻ പോളിക്കെതിരെ തെളിവില്ല; പീഡന പരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ്കുറ്റകൃത്യത്തിൽ താരത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ പോലീസ് നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു.
और पढो »