Sandra Thomas: അച്ചടക്ക ലംഘനം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കി

Producer Sandra Thomas समाचार

Sandra Thomas: അച്ചടക്ക ലംഘനം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കി
Kerala Film Producers Associationസാന്ദ്ര തോമസ്പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

Sandra Thomas: ഒരാഴ്ച മുമ്പ് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കിയത്.അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിParivartana Rajayogam: കച്ചവടത്തിൽ നേട്ടം, നിക്ഷേപത്തിൽ ലാഭം കൊയ്യും; പരിവര്‍ത്തന രാജയോഗം ഇവർക്ക് പ്രശസ്തി നൽകുംShani Margiനിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ . അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഒരാഴ്ച മുമ്പ് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കിയത്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസാണെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.നേരത്തെ സാന്ദ്ര തോമസ് നൽകിയ പരാതിയിൽ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിനിമാ വിതരണവുമായി ബന്ധപ്പെട്ട ഒരു യോ​ഗത്തിൽ വിളിച്ച് വരുത്തി അപമാനിക്കുന്ന രീതിയിൽ അസോസിയേഷനിലെ ഭാരവാഹികൾ സംസാരിച്ചുവെന്നായിരുന്നു പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂHeroin Seized: വിൽപ്പനക്കായെത്തിച്ച ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ!Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരി...Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Film Producers Association സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Arun K Vijayan: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ കളക്ടർ; പിന്മാറ്റം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്Arun K Vijayan: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ കളക്ടർ; പിന്മാറ്റം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ട് നിന്ന് കണ്ണൂർ കളക്ടർ
और पढो »

CM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിആരോപണം ഉയർന്നപ്പോൾ തന്നെ ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »

MR Ajith Kumar: കരുതലോടെ നടപടി; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിMR Ajith Kumar: കരുതലോടെ നടപടി; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിഎഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി.
और पढो »

Palakkad by-election: എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; സരിന് പിന്തുണPalakkad by-election: എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; സരിന് പിന്തുണബിജെപിയേയും വിഡി സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്താനായാണ് താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഷാനിബ് പറഞ്ഞു.
और पढो »

Palakkad By-Election Controversy: രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്ന് കെപിസിസി; സരിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടായേക്കില്ലPalakkad By-Election Controversy: രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്ന് കെപിസിസി; സരിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടായേക്കില്ലഅച്ചടക്ക നടപടിയെടുത്ത് പി സരിന് രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
और पढो »

MDMA Seized: 20 ലക്ഷത്തിന്റെ രാസലഹരിയുമായി യുവാവ് പിടിയിൽMDMA Seized: 20 ലക്ഷത്തിന്റെ രാസലഹരിയുമായി യുവാവ് പിടിയിൽCrime News: ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിയ എംഡിഎംഎയുമായി വന്ന പ്രതിയെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചന്ദ്രപ്പുര ഭാഗത്ത് നിന്നും പോലീസ് പിടികൂടിയത്.
और पढो »



Render Time: 2025-02-19 20:51:48