അച്ചടക്ക നടപടിയെടുത്ത് പി സരിന് രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Palakkad By-Election Controversy: രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്ന് കെപിസിസി; സരിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടായേക്കില്ലLast Updated : Oct 17, 2024, 08:10 AM ISTസരിന്റെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാകും അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനമുണ്ടാകുക.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടിയുണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. സരിനെതിരെ പെട്ടെന്ന് നടപടിയെടുത്താൽ രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സരിന്റെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാകും അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനമുണ്ടാകുക. ഇന്ന് സരിൻ പാലക്കാട് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തുടർന്നും പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചാൽ നടപടിയുണ്ടായേക്കും.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
P Sarin Rahul Mamkootathil Controversy: സരിനെ തള്ളി നേതാക്കൾ; സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയെങ്കിൽ അംഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻകെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വാർത്താസമ്മേളനം നടത്തിയിരുന്നു.
और पढो »
Ankola landslide: ഗംഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം.
और पढो »
यूपी उपचुनाव: भाजपा नौ सीटों पर उतारेगी अपने प्रत्याशी, एक सीट इस नए सहयोगी के लिए जाएगी छोड़ी, ये है रणनीतिUP by-election: यूपी में दस सीटों में होने वाले उपचुनावों में भाजपा नौ सीटों पर अपने प्रत्याशी उतारने जा रही है। एकमात्र सीट वह अपने एक सहयोगी पार्टी के लिए छोड़ेगी।
और पढो »
अखिलेश के PDA फॉर्मूले से फूलपुर में सपा मजबूत: INDI गठबंधन टूटा तो BJP को मिलेगी लीड, पटेल-यादव तय करेंगे ...Phulpur by-election 2024 update: SP strengthened by Akhilesh Yadav PDA, Yogi rally news| PRAYAGRAJ NEWS| UP POLITICS
और पढो »
Panchayat Elections: Check Cutting Despite Election Duty Goes ViralA video of a Panchayat Secretary cutting a check despite being on election duty has gone viral. The incident has sparked controversy.
और पढो »
Uttar Pradesh By-Election: हरियाणा का बदला Akhilesh Yadav ने कांग्रेस से यूपी में लियाकांग्रेस पर दवाब बनाने के लिए अखिलेश यादव ने उप-चुनाव के लिए 6 उम्मीदवारों की लिस्ट जारी कर दी है. कहा जा रहा था कि समाजवादी पार्टी और कांग्रेस मिल कर टिकटों की घोषणा करेगी. लेकिन हरियाणा के चुनावी नतीजों के बाद अखिलेश यादव ने अपनी रणनीति बदल ली है. ऐसा लग रहा है कि वे अब जैसे को तैसा के फ़ॉर्मूले पर चुनाव लड़ने का फ़ैसला कर चुके हैं.
और पढो »