മാട്ടുപ്പെട്ടി ആനകളുടെ വിഹാര കേന്ദ്രമാണെന്നും ജലാശയത്തിലെ ലാന്റിംഗ് ആനകള്‍ക്ക് തിരിച്ചടിയാകുമെന്നും വനം വകുപ്പ്
Kochi–Mattupetty Seaplane : സീ പ്ലെയിന്‍ സര്‍വ്വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ് രംഗത്ത്; പദ്ധതിക്ക് തുരങ്കം വെക്കാന്‍ നോക്കണ്ടെന്ന് മന്ത്രി
Kochi Mattupetty seaplane Service: മാട്ടുപ്പെട്ടി ആനകളുടെ വിഹാര കേന്ദ്രമാണെന്നും ജലാശയത്തിലെ ലാന്റിംഗ് ആനകള്‍ക്ക് തിരിച്ചടിയാകുമെന്നും ഈ വിഷയം ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ സമയത്ത് നേരിട്ട് അറിയിച്ചതാണന്നും വനം വകുപ്പ് വ്യക്തമാക്കി.ഇടുക്കിക്ക് അഭിമാന നിമിഷമായിട്ടാണ് ജലവിമാനം മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങിയത്
Sea Plane: വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ ചിറക് നൽകി കേരളത്തിന്റെ സീപ്ലെയിൻ; മാട്ടുപ്പെട്ടിയിലേക്ക് പറന്നിറങ്ങി സ്വപ്നപദ്ധതിToday's Horoscope: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കുംഭം രാശിക്കാർക്ക് നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാം; അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർ സംസാരത്തിൽ നിയന്ത്രണം പാലിക്കുക, ചിങ്ങ രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും, അറിയാം ഇന്നത്തെ രാശിഫലം!സീ പ്ലെയിന്‍ സര്‍വ്വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ്.
വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണിയും രംഗത്തെത്തി. ഇടുക്കിക്ക് അഭിമാന നിമിഷമായിട്ടാണ് ജലവിമാനം മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങിയത്. പരീക്ഷണ പറക്കലിന് ആവേശോജ്ജ്വലമായ സ്വീകരണം ലഭിച്ചു. പദ്ധതി ടൂറിസം വികസനത്തിന് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.ഈ ഘട്ടത്തിലാണ് സീ പ്ലെയിന്‍ സര്‍വ്വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ് രംഗത്ത് എത്തിയിട്ടുള്ളത്.
Kochi Mattupetty Seaplane Kochi Mattupetty Seaplane Service സീ പ്ലെയിന്‍ വനം വകുപ്പ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Toxic Movie Controversy: ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചു; യഷ് - ഗീതുമോഹൻദാസ് ചിത്രം ടോക്‌സിക് ഷൂട്ടിംഗ് നിർത്തിToxic Movie Controversy: ചിത്രീകരണത്തിനായി മരങ്ങൾ മുറിച്ച് മാറ്റിയതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.
और पढो »
VN Vasavan: വിവര സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി സഹകരണ ഉത്പന്നങ്ങള്‍ക്ക് കൂടുതൽ വിപണി കണ്ടെത്തുമെന്ന് മന്ത്രി വി.എന്‍.വാസവന്‍വിവര സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി സഹകരണ ഉത്പന്നങ്ങള്‍ക്ക് വിദേശ-ആഭ്യന്തര വിപണി കണ്ടെത്തുമെന്ന് മന്ത്രി വി.എന്‍.വാസവന്‍
और पढो »
Welfare Pension Amount: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രയോജനം, തുക എത്രയെന്ന് അറിയാംപെൻഷൻകാർക്ക് ബുധനാഴ്ച മുതൽ തുക ലഭിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. വരുന്ന നാല് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല
और पढो »
Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; വരുന്ന 4 ദിവസത്തേക്ക് മുന്നറിയിപ്പില്ല!Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Weather Report: വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ ശമിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 4 ദിവസത്തേക്ക് മുന്നറിയിപ്പുകളൊന്നുമില്ല.
और पढो »