Missing Case: ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്ഒ പറഞ്ഞത്.
6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയത്Todays Horoscope
Todays Horoscope: കർക്കടകം, ചിങ്ങം, തുലാം രാശിക്കാർക്ക് പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!Vastu Tips For Tulasi: സാമ്പത്തിക പ്രശ്നങ്ങൾ വിട്ടൊഴിയുന്നില്ലേ? തുളസി ചെടിയിലുണ്ട് പരിഹാരംHealth Benefits Of Carrot: ആരോഗ്യത്തിന് ഉത്തമം; കാരറ്റിന്റെ ഈ ഗുണങ്ങൾ അറിയാമോ? കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തിയാതായി റിപ്പോർട്ട്. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്.ഇവരെ നടത്തിക്കൊണ്ട് വേണം വനത്തിന് പുറത്തെത്തിക്കാൻ. ഇവരുടെ ആരോഗ്യാവസ്ഥ പ്രശ്നമല്ലെന്നാണ് ഡിഎഫ്ഒ പറയുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്ഒ പറഞ്ഞത്. പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ് ഇന്നലെ മുതൽ കാണാതായത്.
ഇന്നലെ ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കാട്ടാനയുടെ ശല്യം കാരണം തിരച്ചിൽ നിർത്തുകയായിരുന്നു. തുടർന്ന് ഇന്ന് അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചു. കർക്കടകം, ചിങ്ങം, തുലാം രാശിക്കാർക്ക് പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!
Kuttampuzha Women Missing Kuttampuzha Jungle Missing Case Missing Women Found Three Women Missing Kochi Ernakulam Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kollam Missing Case: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിഐശ്വര്യയെ കണ്ടെത്തി
और पढो »
Deputy Tahsildar Missing Case: കാണാതായ ഡെപ്യൂട്ടി തഹസിൽദാർക്കായി പോലീസ് അന്വേഷണം ഊർജ്ജിതംDeputy Tahsildar Missing Updates: തിരൂർ മാങ്ങാട്ടിരി സ്വദേശിയായ ചാലിബ് പി ബിയെയാണ് കാണാതായിരിക്കുന്നത്.
और पढो »
Shornur Train Accident: ഷൊര്‍ണൂർ ട്രെയിൻ അപകടം; കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ ഇന്ന് രാവിലെ മുതൽ ലക്ഷ്മണനായി തിരച്ചിൽ നടത്തുകയായിരുന്നു.
और पढो »
Rescue Operation: കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചുMissing: പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.
और पढो »
Centre Rushes More CAPF Troops To Manipur After Kidnapped Women, Children Remain MissingCentre to deploy 20 more CAPF companies to violence-hit Manipur Imphal, Nov 13 (IANS) Amid the escalating violence, the Centre has decided to provide an additional 20 companies of Central Armed Police Forces (CAPF) to deal with the prevailing law and order situation, an Ministry of Home Affairs...
और पढो »
Student Tab Corruption: তরুণের স্বপ্ন চুরি! ১১ স্কুলে ট্যাবের ৫ লাখ গায়েব...Tab money corruption in Jhargram missing five lakhs from 11 school
और पढो »