Kuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.
Pathimugham Benefits: പതിമുഖം നിസ്സാരക്കാരനല്ല; ഹൃദയാരോഗ്യം മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ അത്യൂത്തമം മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മൃതദേഹങ്ങൾ ഒന്നിച്ച് എത്തിക്കാനാണ് ശ്രമമെന്നും ഇതിനായി കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു. ഇതിനായി വ്യോമസേന വിമാനങ്ങൾ തയ്യാറായി കഴിഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ കുവൈറ്റ് അമീർ പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുള്ളതായാണ് വിവരം.
കുവൈറ്റിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു അനുഗമിക്കും.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 22 മലയാളികളെ തിരിച്ചറിഞ്ഞുKuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
और पढो »
Kuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 24 മലയാളികളെ തിരിച്ചറിഞ്ഞുKuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
और पढो »
Kuwait fire accident: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 24 മലയാളികളെ തിരിച്ചറിഞ്ഞെന്ന് നോർക്കKuwait fire accident latest updates: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
और पढो »
Kuwait Fire Tragedy: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; 13 പേരെ തിരിച്ചറിഞ്ഞുഅപകടത്തിൽ പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
और पढो »
Kuwait Fire Tragedy: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; 13 പേരെ തിരിച്ചറിഞ്ഞുഅപകടത്തിൽ പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
और पढो »
Kuwait Fire Tragedy: മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർKuwait Mishap: പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. തീപിടുത്തം നടന്നത് മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ്.
और पढो »