Kuwait Fire Tragedy: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; 13 പേരെ തിരിച്ചറിഞ്ഞു

Kuwait Fire Tragedy समाचार

Kuwait Fire Tragedy: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; 13 പേരെ തിരിച്ചറിഞ്ഞു
Kuwait FireKeralites
  • 📰 Zee News
  • ⏱ Reading Time:
  • 63 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

അപകടത്തിൽ പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള ഒമ്പത് പേരുടെ നില ​ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

Kuwait Fire Tragedy : മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർShukra Gochar 2024: ഇന്ന് വൈകുന്നേരം 6:37ന് ശുക്ര സംക്രമണം; ഈ 6 രാശിക്കാർക്ക് കണക്കുകൾ പിഴയ്ക്കും!Bhadra Rajayoga: 1 വർഷത്തിനു ശേഷം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര നേട്ടവും!Potato Peel Benefits

Potato Peel Benefits: ഇനി ഒരിക്കലും ഉരുളക്കിഴങ്ങിന്റെ തൊലി പുറത്തേക്ക് വലിച്ചെറിയില്ല...! ഈ അമ്പരിപ്പിക്കുന്ന ​ഗുണങ്ങൾ അറിഞ്ഞോളൂ കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇവരിൽ 13 പേരെ തിരിച്ചറിഞ്ഞു. ഇന്നലെയാണ് തൊഴിലാളി ക്യാമ്പിൽ ടീപിടിത്തം ഉണ്ടായത്. ദുരന്തത്തിൽ 49 പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ 40 പേരും ഇന്ത്യക്കാരാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്.

ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർ​ഗീസ്, തോമസ് സി ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, മലപ്പുറം തിരൂർ സ്വദേശികളായ നൂഹ്, ശ്രീഹരി പ്രദീപ്, കേളു പൊന്മലേരി, കാസർകോട് ചെർക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കേരളത്തെ കൂടി സഹകരിപ്പിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായമെത്തിക്കുമെന്നും മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. പരിക്കേറ്റവരുടെ പുനരധിവാസത്തിനും സർക്കാർ ഇടപെടുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kuwait Fire Keralites

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kuwait Fire Tragedy: മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർKuwait Fire Tragedy: മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർKuwait Mishap: പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. തീപിടുത്തം നടന്നത് മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ്.
और पढो »

Kuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുKuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുകുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
और पढो »

குவைத் தீ விபத்து : 5 தமிழர்கள் உயிரிழப்பு - உதவி எண்களை அறிவித்த முதலமைச்சர் மு.க.ஸ்டாலின்குவைத் தீ விபத்து : 5 தமிழர்கள் உயிரிழப்பு - உதவி எண்களை அறிவித்த முதலமைச்சர் மு.க.ஸ்டாலின்Kuwait Fire Tragedy: குவைத் தீ விபத்தில் 5 தமிழர்கள் இதுவரை உயிரிழந்திருப்பதாக வெளியாகியிருக்கும் செய்தி குடும்பத்தினரிடையே பெரும் சோகத்தை ஏற்படுத்தியுள்ளது. பாதிக்கப்பட்ட குடும்பத்தினருக்கு முதலமைச்சர் இரங்கல் தெரிவித்துள்ளார்.
और पढो »

Kuwait Fire: हादसे में अपनों की जान बची या नहीं? आधिकारिक पुष्टि के इंतजार में परिवार; सलामती की कर रहे दुआKuwait Fire: हादसे में अपनों की जान बची या नहीं? आधिकारिक पुष्टि के इंतजार में परिवार; सलामती की कर रहे दुआKuwait Fire: कई परिवारों को अब तक परिजनों की मौत की आधिकारिक पुष्टि नहीं, अधर में लटका परिवार हो रहा व्याकुल Kuwait Fire Breakout Many families of kerala waiting for official Confirmation
और पढो »

Kuwait Fire Mishap: External Affairs Team Departs Today Following PM Modis High-Level MeetingKuwait Fire Mishap: External Affairs Team Departs Today Following PM Modis High-Level MeetingKuwait Building Fire: Modi held a meeting with the team of the MEA on Wednesday evening regarding the tragic fire incident in Kuwait that killed over 40 people.
और पढो »

Kuwait: ആൾമാറാട്ടം നടത്തി കുവൈത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ച ഡോക്ടർ പിടിയിൽ; 5 വർഷം തടവ് വിധിച്ചുKuwait: ആൾമാറാട്ടം നടത്തി കുവൈത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ച ഡോക്ടർ പിടിയിൽ; 5 വർഷം തടവ് വിധിച്ചുഡോക്ടറെ പിടികൂടാന്‍ കാരണമായത് കുവൈത്ത് എയർപോർട്ടിൽ വെച്ച് ഒരു പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ്
और पढो »



Render Time: 2025-02-22 00:35:29