വാഹന അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചുMammootty Kampany Production No.
സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്.1987 ലെ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ഉദുമ മണ്ഡലത്തിൽ നിന്നാണ് കുഞ്ഞിക്കണ്ണൻ കേരള നിയമസഭയിലേക്ക് എത്തിയത്. മാത്രമല്ല കാസർഗോഡ് ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.
ദീർഘകാലം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടരിയായും പ്രവർത്തിച്ചിട്ടുണ്ട്. ലീഡർ കെ.കരുണാകരൻ്റെ അടുത്ത അനുയായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ 1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.അന്ന് സി.പി.എം സ്ഥാനാർത്ഥിയായിരുന്ന കെ.പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.1991-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഉദുമ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും സിപിഎം സ്ഥാനാർത്ഥി പി.
Congress Leader KP Kunjikannan Passed Away KP Kunjikannan Death
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sitaram Yechury: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചുസീതാറാം യെച്ചൂരി അന്തരിച്ചു
और पढो »
M. Mohan death: മലയാള സിനിമ സംവിധായകൻ എം. മോഹൻ വിടപറഞ്ഞുമലയാള സിനിമ സംവിധായകൻ എം. മോഹൻ അന്തരിച്ചു.
और पढो »
Hema committee report: വെളിപ്പെടുത്തലുകൾ ചുമ്മാ ഷോയെന്ന് ശാരദ, സ്ത്രീകള്‍ എല്ലാക്കാലത്തും ഇരകളെന്ന് ഷീലഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ലൈംഗികാരോപണങ്ങളിൽ പ്രതികരണുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും.
और पढो »
Youth cogress march: യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം; പൊലീസിനെ വെല്ലുവിളിച്ച് കെ. സുധാകരൻയൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം
और पढो »
Wayanad Relief Fund: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്‌പെൻ്റ് ചെയ്തുജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു
और पढो »
UP Murder Case: ദളിത് യുവാവിനെ വെടിവച്ചുകൊന്ന് മുൻ സൈനികൻ; സംഭവം ഉത്തർപ്രദേശിൽUP Crime News: കൊല്ലപ്പെട്ടത് രമേഷ് ഭാരതി എന്ന 46 കാരനാണ്. എസ് സി വിഭാഗത്തിലുള്ള യുവാവുമായി മുൻ സൈനികനായ അരുൺ സിംഗിന് വസ്തു തർക്കം ഉണ്ടായിരുന്നു.
और पढो »