ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു
Wayanad Relief Fund: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്‌പെൻ്റ് ചെയ്തു
Congress: ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. .ല്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽShani Margi 2024: ദീപാവലിക്ക് ശേഷം ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടവും!Surya Nakshatra Gochar: സൂര്യൻ ഉത്രം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ ഒപ്പം രാജകീയ ജീവിതവും!കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെ സസ്‌പെൻ്റ് ചെയ്തതായി റിപ്പോർട്ട്.ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.
ശ്രുതിയുടെ മാതാപിതാക്കളും സഹോദരിയും അടക്കം 9 പേരാണ് ഉരുൾപ്പൊട്ടലിൽ മരിച്ചത്. മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ ബന്ധു ലാവണ്യയും ഒമ്നി വാനിൽ ഉണ്ടായിരുന്നു.
Congress Suspension Relief Frund Fraud Congress Party Kerala Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Director Ranjith: ബംഗാളി നടിയുടെ വെളിപ്പെടുത്തൽ; രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം, യൂത്ത് കോൺഗ്രസ് മാർച്ച്രഞ്‌ജിത്ത് താമസിക്കുന്ന വയനാട് മുട്ടിൽ തൃക്കൈപ്പറ്റ റിസോട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
और पढो »
Wayanad landslide: വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർCM Pinarayi Viajayan about Wayanad landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
और पढो »
Uttarakhand murder: നിലയ്ക്കാതെ നിലവിളികൾ; ഉത്തരാഖണ്ഡിൽ നഴ്സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ ബറേലി സ്വദേശിയായ ധര്‍മേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തു.
और पढो »
Wayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കിക്യാമ്പുകളിൽ കഴിയുകയായിരുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
और पढो »
Wayanad Landslide Update: വയനാട് ഉരുള്‍പൊട്ടല്‍; ഡിഎന്‍.എ പരിശോധനയിലൂടെ മരിച്ച 36 പേരെ തിരിച്ചറിഞ്ഞുനിലവിൽ പുത്തുമലയിലെ ഹാരിസൺകമ്പനി വിട്ടുനൽകിയ സ്ഥലത്താണ് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചിരിക്കുന്നത്.
और पढो »
Wayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുംആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു പ്രത്യേക സംഘം ഇന്ന് തിരച്ചിൽ നടത്തിയത്.
और पढो »