KSRTC Driving School: ഇരുചക്ര വാഹനത്തിന് 3,500 രൂപ, പട്ടിക വിഭാ​ഗങ്ങൾക്ക് ഫീസിൽ ഇളവ്; ഡ്രൈവിങ് സ്കൂള്‍ ഫീസ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

KSRTC Driving School समाचार

KSRTC Driving School: ഇരുചക്ര വാഹനത്തിന് 3,500 രൂപ, പട്ടിക വിഭാ​ഗങ്ങൾക്ക് ഫീസിൽ ഇളവ്; ഡ്രൈവിങ് സ്കൂള്‍ ഫീസ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
KSRTC Driving School Fees
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ വഴി ഡ്രൈവിങ് പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

KSRTC Driving School: ഇരുചക്ര വാഹനത്തിന് 3,500 രൂപ, പട്ടിക വിഭാ​ഗങ്ങൾക്ക് ഫീസിൽ ഇളവ്; ഡ്രൈവിങ് സ്കൂള്‍ ഫീസ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

KSRTC Driving School Fees: സ്വകാര്യ ഡ്രൈവിങ് സ്കൂളുകളേക്കാൾ 40 ശതമാനം വരെ ഇളവ് നൽകിയാണ് കെഎസ്ആർടിസിയിൽ ഡ്രൈവിങ് പഠിപ്പിക്കുന്നത്Malika Rajayoga: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!Shani Vakri: ജൂൺ അവസാനം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളേക്കാൾ 40 ശതമാനം വരെ ഇളവ് നൽകിയാണ് കെഎസ്ആർടിസിയിൽ ഡ്രൈവിങ് പഠിപ്പിക്കുന്നത്.

കാർ ഡ്രൈവിങ് പഠിക്കുന്നതിന് 9000 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഹെവി ഡ്രൈവിങ് പരിശീലനത്തിനും ഇതേ നിരക്കാണ് ഈടാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് 3,500 രൂപയാണ് ഫീസ്. ​ഗിയർ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്രവാഹനങ്ങൾക്ക് ഒരേ നിരക്കാണ്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയുടെ പ്രത്യേക പാക്കേജും കെഎസ്ആർടിസി നൽകുന്നു.കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകുന്ന അതേ അധ്യാപകരാണ് ഡ്രൈവിങ് പരിശീലിപ്പിക്കുക. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMurder: കാറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമാ...Amebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാര...Ayodhya Ram Mandir: ചാറ്റൽമഴയിൽ പോലും ശ്രീകോവിൽ ചോർന്നൊലിക്കും; പരാതിയുമായി അയോധ്യ രാമക്ഷേത്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KSRTC Driving School Fees

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

KSRTC Driving School: ഡ്രൈവിങ് ഇനി കുറഞ്ഞ നിരക്കിൽ പഠിക്കാം; കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന്KSRTC Driving School: ഡ്രൈവിങ് ഇനി കുറഞ്ഞ നിരക്കിൽ പഠിക്കാം; കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന്KSRTC Driving School Innaguration: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
और पढो »

Kuwait Fire Tragedy: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍ സർക്കാർKuwait Fire Tragedy: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍ സർക്കാർദുരന്തത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report: അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
और पढो »

IIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിIIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി വിഭാ​ഗത്തിലെ മൂന്നാം വർഷ വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Food Poison: തൃശൂരിൽ ധ്യാനം കൂടാനെത്തിയ നഴ്സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധFood Poison: തൃശൂരിൽ ധ്യാനം കൂടാനെത്തിയ നഴ്സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധനഴ്സിങ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ ധ്യാന കേന്ദ്രത്തിൽ ആരോ​ഗ്യ വിഭാ​ഗം പരിശോധന തുടങ്ങി.
और पढो »

Driving Test Crisis: ഡ്രൈവിങ് പരിശീലനം വീണ്ടും പ്രതിസന്ധിയിലേക്ക്; 10 മുതൽ സിഐടിയു സമരത്തിലേക്ക്Driving Test Crisis: ഡ്രൈവിങ് പരിശീലനം വീണ്ടും പ്രതിസന്ധിയിലേക്ക്; 10 മുതൽ സിഐടിയു സമരത്തിലേക്ക്പുതിയ സർക്കുലറിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുമ്പോൾ ഗ്രൗണ്ടിൽ അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥയാണ് കൂട്ടിച്ചേർത്തത്.
और पढो »



Render Time: 2025-02-13 12:59:25