Kalki 2898 AD: ഇത് ബുജ്ജി; കൽക്കി 2898 എഡിയിലെ പ്രഭാസിന്റെ സുഹൃത്തായ ഫ്യൂച്ചറിസ്റ്റിക് വാഹനം

Kalki 2898 AD समाचार

Kalki 2898 AD: ഇത് ബുജ്ജി; കൽക്കി 2898 എഡിയിലെ പ്രഭാസിന്റെ സുഹൃത്തായ ഫ്യൂച്ചറിസ്റ്റിക് വാഹനം
Prabhasകൽക്കി 2898 എഡിപ്രഭാസ്
  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Kalki 2898 AD teaser: പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയും സന്തതസഹചാരിയുമാണ് ഫ്യൂച്ചറിസ്റ്റിക് സൂപ്പർ കാറായ ബുജ്ജി.

കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രമുഖർ ചിത്രത്തിലുണ്ട്.

പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസ്, കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങിയവർ ഒന്നിക്കുന്ന വലിയ താരനിരയും, ഇന്ത്യൻ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയിൽ നടക്കുന്ന സയൻസ് ഫിക്ഷൻ കഥയായതിനാലും, ചിത്രത്തിലുള്ള പ്രതീക്ഷകൾ ഏറെയാണ്.

ആധുനിക സാങ്കേതിക വിദ്യകളാൽ സമ്പുഷ്ടമായ, യുദ്ധങ്ങൾക്കു പോലും ഉപയോഗിക്കാവുന്ന ഒരു വാഹനമായാണ് ബുജ്ജിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. റോബോട്ടിക് കാർ ആയതിനാൽ മനുഷ്യശബ്ദത്തിൽ സംസാരിക്കാനും ബുജ്ജിയ്ക്ക് കഴിയും. ദേശീയ അവാർഡ്‌ ജേതാവായ തെന്നിന്ത്യൻ നായിക കീർത്തി സുരേഷ് ആണ് ബുജ്ജിയ്ക്ക് ശബ്ദം നൽകുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണെങ്കിൽത്തന്നെയും ഭൈരവയും ബുജ്ജിയും തമ്മിലുള്ള സംഭാഷണങ്ങൾ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുമെന്ന് പുതിയ ടീസർ ഉറപ്പുനൽകുന്നുണ്ട്.

ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുന്നത്. വിതരണം: എഎ ഫിലിംസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Prabhas കൽക്കി 2898 എഡി പ്രഭാസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

மிகவும் எதிர்பார்க்கப்பட்ட Kalki 2898 AD படத்தின் ரிலீஸ் தேதி இதுதான்மிகவும் எதிர்பார்க்கப்பட்ட Kalki 2898 AD படத்தின் ரிலீஸ் தேதி இதுதான்Kalki 2898 AD Movie New Release Date: மிகவும் எதிர்பார்க்கப்படும் பிரம்மாண்ட திரைப்படமான ‘கல்கி 2898 AD (Kalki 2898 AD) படத்தின் மிகவும் முக்கியமான அப்டேட் ஒன்று வெளியாகியுள்ளது.
और पढो »

कल्कि 2898 एडी की रिलीज डेट का ऐलान, इस दिन खुलेगा बिग बी, प्रभास और दीपिका के किरदारों का राजकल्कि 2898 एडी की रिलीज डेट का ऐलान, इस दिन खुलेगा बिग बी, प्रभास और दीपिका के किरदारों का राजKalki 2898 AD Release Date: जानें कब रिलीज हो रही है कल्कि 2898 एडी
और पढो »

Kalki 2898 AD: कल्कि 2898 की रिलीज डेट आई सामने, 600 करोड़ के बजट में बनीं फिल्म इस दिन होगी रिलीजKalki 2898 AD: कल्कि 2898 की रिलीज डेट आई सामने, 600 करोड़ के बजट में बनीं फिल्म इस दिन होगी रिलीजKalki 2898 AD Release Date: मोस्ट अवेटेड कल्कि 2898 एडी, जिसमें प्रभास मुख्य भूमिका में हैं, की अब नई रिलीज़ डेट आ गई है.
और पढो »

Kalki 2898 AD: ಡಾರ್ಲಿಂಗ್‌ ʻಕಲ್ಕಿʼ ಬಿಗ್‌ ಅಪ್‌ಡೇಟ್‌ ರಿವೀಲ್:‌ ಫೈನಲಿ ರಿಲೀಸ್‌ ಡೇಟ್‌ ಫಿಕ್ಸ್‌!Kalki 2898 AD: ಡಾರ್ಲಿಂಗ್‌ ʻಕಲ್ಕಿʼ ಬಿಗ್‌ ಅಪ್‌ಡೇಟ್‌ ರಿವೀಲ್:‌ ಫೈನಲಿ ರಿಲೀಸ್‌ ಡೇಟ್‌ ಫಿಕ್ಸ್‌!ತೆಲುಗು ಚಿತ್ರರಂಗದ ವೈಜಯಂತಿ ಮೂವೀಸ್ ಬ್ಯಾನರ್‌ನ ಅಡಿಯಲ್ಲಿ ಈ ಸಿನಿಮಾ ನಿರ್ಮಾಣವಾಗುತ್ತಿದ್ದು, ಈ ಚಿತ್ರಕ್ಕೆ ಡೈರೆಕ್ಟರ್‌ ನಾಗ ಅಶ್ವಿನ್ ಆಕ್ಷನ್‌ ಕಟ್‌ ಹೇಳಿದ್ದಾರೆ.
और पढो »

Kalki 2898 AD: ప్ర‌ముఖ నిర్మాణ సంస్థ చేతికి ప్ర‌భాస్ క‌ల్కి మూవీ క‌ర్ణాట‌క రైట్స్..Kalki 2898 AD: ప్ర‌ముఖ నిర్మాణ సంస్థ చేతికి ప్ర‌భాస్ క‌ల్కి మూవీ క‌ర్ణాట‌క రైట్స్..Kalki 2898 AD:నాగ్ అశ్విన్ ద‌ర్శ‌క‌త్వంలో రెబల్ స్టార్ ప్రభాస్ హీరోగా న‌టించిన లేటెస్ట్ మూవీ కల్కి 2898 AD . వైజయంతి మూవీస్ బ్యానర్ భారీ ఎత్తున ఈ సినిమాను తెర‌కెక్కించింది. ఈ సినిమాను జూన్ 27న ఈ సినిమాను విడుదల చేస్తున్న‌ట్టు ప్ర‌క‌టించారు.
और पढो »

Kalki 2898 AD: राणा दग्गुबाती ने 'एवेंजर्स' से की 'कल्कि 2898 एडी' की तुलना, प्रभास की फिल्म पर दिया यह अपडेटKalki 2898 AD: राणा दग्गुबाती ने 'एवेंजर्स' से की 'कल्कि 2898 एडी' की तुलना, प्रभास की फिल्म पर दिया यह अपडेटसाउथ अभिनेता राणा दग्गुबाती इन दिनों रजनीकांत की फिल्म 'वेट्टैयन' की शूटिंग में व्यस्त हैं। हाल ही में उन्होंने इस फिल्म के बारे में दिलचस्प खुलासा किया था।
और पढो »



Render Time: 2025-02-15 15:51:49