സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
ഗൗരി ശങ്കറിന് സംഭവിച്ച് വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.Vande Bharat: സാങ്കേതിക തകരാർ; മൂന്നര മണിക്കൂര്‍ വൈകിയോടി, യാത്രക്കാരെ വലച്ച് വന്ദേ ഭാരത്7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുവർഷം പൊളിയായിരിക്കും: 18 മാസത്തെ അരിയർ ബജറ്റിൽ പ്രഖ്യാപിച്ചേക്കും!Today's Horoscope: മിഥുനം രാശിക്ക് ബിസിനസിൽ ലാഭം, വൃശ്ചികം രാശിക്കാർ സൂക്ഷിക്കണം; അറിയാം ഇന്നത്തെ രാശിഫലം!Curry Leaves: ഈ കുഞ്ഞൻ ഇലയ്ക്കുമുണ്ട് ഒരായിരം ഗുണങ്ങൾ; വെറുംവയറ്റിൽ കറിവേപ്പില കഴിച്ച് നോക്കൂ...
കളർകോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഒന്നാം പ്രതി കാറോടിച്ച വിദ്യാർത്ഥി. ഗൗരി ശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിയെ ഒന്നാം പ്രതിയാക്കി പൊലീസ് റിപ്പോർട്ട് നൽകിയത്. ഗൗരി ശങ്കറിന് സംഭവിച്ച് വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ബാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി. പ്രാഥമിക അന്വേഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തുകയായിരുന്നു. കാറോടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദ് ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും നിലവിലെ മാനസികാവസ്ഥ പരിഗണിച്ച് ആർടിഒ നടപടികൾ പിന്നീടായിരിക്കും ഉണ്ടാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPushpa 2 Release: പുഷ്പ 2 പ്രീമിയറിനിടെ അല്ലു അർജുനെ കാണാൻ തിക്കും തിരക്കും; ഒരു മരണം, 2 പേർ...ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കാനുള്ള കുടുംബത്തിന്റെ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kalarcode Accident: കളർകോട് അപകടം: വണ്ടിയുടെ പഴക്കവും പരിചയക്കുറവും ഓവർലോഡും അപകടത്തിന് കാരണം!ഇതിനു പുറമെ അമിത വേഗതയും വണ്ടിയുടെ പഴക്കവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കരണമായി
और पढो »
Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതിസിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്ന് പൊലീസ്.
और पढो »
Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിപാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
और पढो »
Kalarcode Accident: ആലപ്പുഴ കളർകോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമAlappuzha Kalarcode accident car owner: പരിചയത്തിന്റെ പുറത്ത് കുട്ടികൾക്ക് സിനിമയ്ക്ക് പോകാനാണ് വാഹനം നൽകിയതെന്നാണ് ഉടമ ആർടിഒയ്ക്ക് മൊഴി നൽകിയത്.
और पढो »
Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »
Yamuna Expressway Accident: ഡബിൾ ഡക്കർ ബസും ട്രക്കും കൂടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം!അപകടത്തിൽ പെട്ടത് ഡൽഹിയിൽ നിന്നും അസംഗഢിലേക്ക് പോകുകയായിരുന്ന ബസാണ്
और पढो »