Kalarcode Accident: ആലപ്പുഴ കളർ‌കോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമ

Alappuzha Kalarcode Accident समाचार

Kalarcode Accident: ആലപ്പുഴ കളർ‌കോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമ
Alappuzha Accidentആലപ്പുഴ വാഹനാപകടംവാഹന ഉടമ
  • 📰 Zee News
  • ⏱ Reading Time:
  • 86 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 52%
  • Publisher: 63%

Alappuzha Kalarcode accident car owner: പരിചയത്തിന്റെ പുറത്ത് കുട്ടികൾക്ക് സിനിമയ്ക്ക് പോകാനാണ് വാഹനം നൽകിയതെന്നാണ് ഉടമ ആർടിഒയ്ക്ക് മൊഴി നൽകിയത്.

Kalarcode Accident: ആലപ്പുഴ കളർ‌കോട് വാഹനാപകടം; വാഹന ഉടമ ആർടിഒ യ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമ

ഷാമിൽ ഖാൻ വാടകയ്ക്ക് വാഹനം നൽകുന്ന ആളാണെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നുKalarcode Accident: 'ആ മണ്ണിലേക്ക് ഇനിയൊരു മടക്കമില്ല'; ഒരു ദ്വീപിന്റെയാകെ വിങ്ങലായി മുഹമ്മദ് ഇബ്രാഹിംLakshmi Devi Favourite Zodiac Signs: ഇവർ ലക്ഷ്മീദേവിയുടെ പ്രിയ രാശിക്കാർ; ജീവിതകാലം മുഴുവൻ സമ്പത്തും ഐശ്വര്യവുംLove Horoscope: മീനം രാശിക്കാർ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്; വൃശ്ചികം രാശിക്കാർക്ക് പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാംRahu - Ketu Transit in 2025: രാഹു കേതു രാശിമാറ്റത്താൽ പുതുവർഷം ഇവർക്ക്...

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കാർ ഉടമ ഷാമിൽ ഖാൻ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാമിൽ ഖാന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്നലെ ഇയാൾ ഹാജരായിരുന്നില്ല. ഇന്ന് നേരിട്ട് എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരായി. വാഹനം വാടകയ്ക്ക് നൽകിയതാണോയെന്നാണ് പരിശോധിക്കുന്നത്. പരിചയത്തിന്റെ പുറത്ത് കുട്ടികൾക്ക് സിനിമയ്ക്ക് പോകാനാണ് വാഹനം നൽകിയതെന്നാണ് ഉടമ ആർടിഒയ്ക്ക് മൊഴി നൽകിയത്. എന്നാൽ ഈ മൊഴി ആർടിഒ വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും.വാഹനം ഓടിച്ച വിദ്യാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷമാകും ഇക്കാര്യത്തിൽ നടപടി വേണമോയെന്ന കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് തീരുമാനമെടുക്കുക. ഷാമിൽ ഖാൻ വാടകയ്ക്ക് വാഹനം നൽകുന്ന ആളാണെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSouth Korea: പ്രഖ്യാപിച്ച് 6 മണിക്കൂർ; ദക്ഷിണ കൊറിയയിലെ പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ്Pooja Bumper Lucky Draw: ഇനി മണിക്കൂറുകൾ മാത്രം! ഉടനറിയാം 12 കോടിയുടെ ഭാ​ഗ്യശാലിയെ; പൂജാ ബമ്...Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ച...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Alappuzha Accident ആലപ്പുഴ വാഹനാപകടം വാഹന ഉടമ ആർടിഒ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിKalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിപാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
और पढो »

Kalarcode Accident: കളർകോട് അപകടം: വണ്ടിയുടെ പഴക്കവും പരിചയക്കുറവും ഓവർലോഡും അപകടത്തിന് കാരണം!Kalarcode Accident: കളർകോട് അപകടം: വണ്ടിയുടെ പഴക്കവും പരിചയക്കുറവും ഓവർലോഡും അപകടത്തിന് കാരണം!ഇതിനു പുറമെ അമിത വേഗതയും വണ്ടിയുടെ പഴക്കവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കരണമായി
और पढो »

Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതിKalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതിസിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്ന് പൊലീസ്.
और पढो »

Actor Ganapathi Police Case: നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്; കേസെടുത്തത് മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന്Actor Ganapathi Police Case: നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്; കേസെടുത്തത് മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന്Actor Ganapathi Drunk And Drive Case: അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വാഹനം തടയുകയായിരുന്നു.
और पढो »

Bengaluru EV Showroom Fire: ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; 20 കാരിക്ക് ദാരുണാന്ത്യംBengaluru EV Showroom Fire: ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; 20 കാരിക്ക് ദാരുണാന്ത്യംഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം
और पढो »

Sandeep Varier: രാഹുൽ മാങ്കൂട്ടത്തിനിലായി പ്രചരണത്തിനിറങ്ങി സന്ദീപ് വാര്യർ; പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തുSandeep Varier: രാഹുൽ മാങ്കൂട്ടത്തിനിലായി പ്രചരണത്തിനിറങ്ങി സന്ദീപ് വാര്യർ; പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തുപ്രചരണത്തിനായി റോഡ് ഷോയ്ക്ക് എത്തിയ സന്ദീപ് വാര്യർക്ക് കോൺ​ഗ്രസ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്.
और पढो »



Render Time: 2025-02-13 16:17:22