ഒക്ടോബർ 10ന് റിലീസിന് തയാറെടുക്കുന്ന സൂര്യ ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ്
ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ്.
സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു. ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പീരിയഡ് ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഒക്ടോബർ 10ന് ചിത്രം ആഗോളവ്യാപകമായി റിലീസ് ചെയ്യും. 38 ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക. 350 കോടിയാണ് കങ്കുവയുടെ ബജറ്റ്. കേരളക്കര കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി. സ്റ്റുഡിയോ ഗ്രീൻ ആണ് നിർമാതാക്കൾ. ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തിൽ നായിക.
വിവേകയും മദൻ കർക്കിയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് സുപ്രീം സുന്ദറാണ്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ കഥ പറയുന്ന കങ്കുവയിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaAstrology & ReligionShirur landslide: അർജുൻ മിഷൻ നിർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ...Shirur landslide: ആദ്യം ചായക്കട പുഴയിൽ വീണു, പിന്നാലെ തടി കയറ്റിയ ലോറിയും; നിര്‍ണായക വെളിപ്പ...
Sree Gokulam Movies Gokulam Gopalan
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
അനുരാജ് ചിത്രം നരിവേട്ട; ടൈറ്റിൽ അനൗൺസ്മെന്റ് നടന്നുNarivetta movie title announcement: ഇന്ത്യൻ സിനിമ കമ്പനി എന്ന പുതിയ പ്രൊഡക്ഷൻ ഹൗസാണ് നരിവേട്ട എന്ന ചിത്രം നിർമ്മിക്കുന്നത്.
और पढो »
Aroma Mani: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചുഅരോ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അറുപതിലധികം ചിത്രങ്ങൾ ചെയ്തു.
और पढो »
Chithini Movie: ചിത്തിനിയിലെ വീഡിയോ ഗാനം എത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്കലാമണ്ഡലത്തിലാണ് ചിത്തിനിയിലെ ഗാനരംഗം ചിത്രീകരിച്ചത്.
और पढो »
Jupiter Retrograde: 85 ദിവസങ്ങൾക്ക് ശേഷം വ്യാഴം വിപരീത ദിശയിൽ നീങ്ങും; നേട്ടം ഇവർക്ക്ഒക്ടോബർ 9ന് വ്യാഴം ഇടവം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. അടുത്ത വർഷം, അതായത് 2025 ഫെബ്രുവരി 4 വരെ ഇതേ അവസ്ഥയിൽ തുടരും.
और पढो »
Maharaja Ott: വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലെത്തി; എവിടെ കാണാം?ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്.
और पढो »
Indian 3 Update: ഇന്ത്യൻ 2ന്റെ അവസാനം മൂന്നാം ഭാഗത്തിന്റെ ട്രെയിലർ; റിലീസിന് മുൻപേ സർപ്രൈസ് പൊളിച്ച് ശങ്കർഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
और पढो »