Maharaja Ott: വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലെത്തി; എവിടെ കാണാം?

Maharaja समाचार

Maharaja Ott: വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലെത്തി; എവിടെ കാണാം?
Vijay SethupathiNetflix
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്.

ഈ വർഷം 100 കോടി ക്ലബിൽ ഇടം നേടിയ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.Vizhinjam portRelationshipToday's Horoscope: ഈ രാശിക്കാര്‍ എന്ത് ചെയ്താലും വിജയം ഉറപ്പ്! നോക്കാം സമ്പൂർണ രാശി ഫലം

വിജയ് സേതുപതി നായകനായ മഹാരാജ ഒടിടിയിലത്തി നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം 100 കോടി ക്ലബിൽ ഇടം നേടിയ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. കൂടാതെ വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രം കൂടിയാണ് മഹാരാജ. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം.

ആരാൺമയ് 4 ആണ് ഈ വർഷം 100 കോടി കടന്ന ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിന്റെ കളക്ഷനെയും മറികടന്നിരിക്കുകയാണ് മഹാരാജ. വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Vijay Sethupathi Netflix

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Huiguita Ott: സുരാജ്, ധ്യാൻ ചിത്രം ഹി​ഗ്വിറ്റ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?Huiguita Ott: സുരാജ്, ധ്യാൻ ചിത്രം ഹി​ഗ്വിറ്റ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.
और पढो »

സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?Ind vs Zim 1st T20: 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ കളിക്കില്ല.
और पढो »

Guruvayur Ambalanadayil Ott: ഈ കലക്കൻ കല്യാണം ഇനി വീട്ടിലിരുന്ന് കാണാം; ​ഗുരുവായൂരമ്പലനടയിൽ ഒടിടിയിലെത്തുന്നുGuruvayur Ambalanadayil Ott: ഈ കലക്കൻ കല്യാണം ഇനി വീട്ടിലിരുന്ന് കാണാം; ​ഗുരുവായൂരമ്പലനടയിൽ ഒടിടിയിലെത്തുന്നുജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.
और पढो »

KSRTC Driving School: ഡ്രൈവിങ് ഇനി കുറഞ്ഞ നിരക്കിൽ പഠിക്കാം; കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന്KSRTC Driving School: ഡ്രൈവിങ് ഇനി കുറഞ്ഞ നിരക്കിൽ പഠിക്കാം; കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന്KSRTC Driving School Innaguration: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
और पढो »

KSRTC Driving School: ഇരുചക്ര വാഹനത്തിന് 3,500 രൂപ, പട്ടിക വിഭാ​ഗങ്ങൾക്ക് ഫീസിൽ ഇളവ്; ഡ്രൈവിങ് സ്കൂള്‍ ഫീസ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിKSRTC Driving School: ഇരുചക്ര വാഹനത്തിന് 3,500 രൂപ, പട്ടിക വിഭാ​ഗങ്ങൾക്ക് ഫീസിൽ ഇളവ്; ഡ്രൈവിങ് സ്കൂള്‍ ഫീസ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിസ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ വഴി ഡ്രൈവിങ് പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
और पढो »

Kuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുKuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുകുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
और पढो »



Render Time: 2025-02-13 09:17:54