ജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.
Guruvayur Ambalanadayil Ott: ഈ കലക്കൻ കല്യാണം ഇനി വീട്ടിലിരുന്ന് കാണാം; 'ഗുരുവായൂരമ്പലനടയിൽ' ഒടിടിയിലെത്തുന്നുLast Updated : Jun 24, 2024, 03:02 PM ISTShamna Kasim: ചെറിയ പ്രായത്തിലെ പ്രണയം..
സൂപ്പർ ഹിറ്റ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ' ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ. ഇപ്പോൾ ചിത്രം, ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
പൃഥ്വിരാജ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഗുരുവായൂരിൽ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ തമിഴ് താരം യോഗി ബാബു, ജഗദീഷ്, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്ന...T20 World Cup 2024: മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറ...Budh Uday 2024: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേ...
Prithviraj Sukumaran Basil Joseph
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Actor Krishna Kumar daughter Diya Ozy Marriage: ഓസിയുടെ സന്തോഷം ഞങ്ങളുടെയും; കൃഷ്ണകുമാറിന്റെ വീട്ടിൽ ഇനി കല്യാണം മേളംനിങ്ങളുടെ വിവാഹം എന്നാണ്, നിങ്ങൾ ഒന്നിച്ചാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ ആരാധകരുടെ പതിവ് ചോദ്യമായിരുന്നു...
और पढो »
Guruvayoor Ambalanadayil OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
और पढो »
Guruvayoor Ambalanadayil OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
और पढो »
Malayalee From India Ott: മലയാളി ഫ്രം ഇന്ത്യ ഒടിടിയിലെത്തുന്നു; സ്ട്രീമിങ് തിയതി ഇതാണ്!ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു ചിത്രം നിർമ്മിച്ചത്.
और पढो »
Huiguita Ott: സുരാജ്, ധ്യാൻ ചിത്രം ഹിഗ്വിറ്റ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.
और पढो »
Nivin Pauly Movie Ott: ഒടുവിൽ ആ നിവിൻ പോളി ചിത്രം ഒടിടിയിലെത്തുന്നു; പ്രേക്ഷകർ കാത്തിരുന്ന റിലീസ് ജൂലൈയിൽജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.
और पढो »