നിങ്ങളുടെ വിവാഹം എന്നാണ്, നിങ്ങൾ ഒന്നിച്ചാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ ആരാധകരുടെ പതിവ് ചോദ്യമായിരുന്നു...
Actor Krishna Kumar daughter Diya Ozy Marriage: ഓസിയുടെ സന്തോഷം ഞങ്ങളുടെയും; കൃഷ്ണകുമാറിന്റെ വീട്ടിൽ ഇനി കല്യാണം മേളം
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയാകൃഷ്ണ വിവാഹിതയാകുന്നു.
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയാകൃഷ്ണ വിവാഹിതയാകുന്നു. തമിഴ്നാട് സ്വദേശിയായ അശ്വിൻ ഗണേശ് ആണ് വരൻ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദിയയും അശ്വിനും ഒരുമിച്ചുള്ള വീഡിയോകൾക്ക് താഴെയുള്ള ആരാധകരുടെ പതിവ് ചോദ്യമായിരുന്നു നിങ്ങളുടെ വിവാഹം എന്നാണ്, നിങ്ങൾ ഒന്നിച്ചാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ. ഈ ചോദ്യങ്ങൾക്കാണ് ഇപ്പോൾ അച്ഛൻ കൃഷ്ണകുമാർ തന്നെ സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Astro tips for death: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോഗിക്കുന്നത് നല്ലതോ, ചീത്തയോ? ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെDeath Astro Tips: മരിച്ച വ്യക്തികളുടെ ജാതകം വീട്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ജ്യോതിഷത്തിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ജാതകം ഉണ്ടെങ്കിൽ അവ...
और पढो »
garuda puran tips: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോഗിക്കുന്നത് നല്ലതോ, ചീത്തയോ? ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെDeath Astro Tips: മരിച്ച വ്യക്തികളുടെ ജാതകം വീട്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ജ്യോതിഷത്തിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ജാതകം ഉണ്ടെങ്കിൽ അവ...
और पढो »
Panoor Vishnupriya murder case: വിഷ്ണുപ്രിയ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷVishnupriya murder case verdict: പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു.
और पढो »
Crime News: വയനാട് പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽKerala Police: താനൂർ ഒസാൻ കടപ്പുറം ചെറിയ മൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ് റാഫിയെയാണ് പോലീസ് പിടികൂടിയത്.
और पढो »
Crime News: തൃശൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി വയനാട്ടിൽ പിടിയിൽഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിൽ ഭാര്യ വീട്ടിൽ വെച്ചാണ് ലിബിൻ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
और पढो »
Crime News: മദ്യലഹരിയിൽ അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽMurder Case: വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്.
और पढो »